killed

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

വനമേഖലയില്‍ ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ഒരു ജവാന് പരിക്ക്

ഒഡീഷ: ഒഡീഷയിലെ ഭണ്ഡരംഗി സിര്‍കി വനമേഖലയില്‍ പൊലീസുമായി ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു എസ്.ഒ.ജി ജവാന് പരിക്കേറ്റതായി കലഹണ്ടി എസ്.പി ...

കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു: കൊല്ലപ്പെട്ടത് എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി

കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു: കൊല്ലപ്പെട്ടത് എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി

കണ്ണവത്ത് എസ്ഡിപിഐ നേതാവ് വെട്ടേറ്റു മരിച്ചു. പ്രവർത്തകനുമായ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറില്‍ വരികയായിരുന്ന ...

ഡല്‍ഹിയിൽ സ്ത്രീയുടെ മൃതദേഹം തലയറ്റ നിലയിൽ കണ്ടെത്തി

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 92 വയസ്സുകാരി

പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിലാണ് ജാനകിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് രാവിലെയാണ് ...

മാവോയിസ്റ്റുകളുടെ പണം മാറാന്‍ എത്തിയ പെട്രോള്‍ പമ്പ് ഉടമ അറസ്റ്റില്‍

പോലീസുമായി ഏറ്റുമുട്ടല്‍; തെലങ്കാനയില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രദ്രി-കോതഗുഡെം ജില്ലയില്‍ പോലീസും മാവോയിസ്റ്റുമായി ഏറ്റുമുട്ടല്‍. 25കാരനായ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ 4.15ഓടെ ഗുണ്ടാല ബ്ലോക്കിലെ ...

മറയൂര്‍ ആദിവാസി ഊരില്‍ യുവതിയെ വെടിവച്ചു കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

മറയൂര്‍ ആദിവാസി ഊരില്‍ യുവതിയെ വെടിവച്ചു കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സഹോദരിയുടെ മകന്‍ കാളിയപ്പനാണ് വെടിവച്ചത്. ...

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടല്‍; നാലു മാവോയിസ്​റ്റുക​ള്‍ കൊല്ലപ്പെട്ടു, തോക്കുകളും സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു

റായ്പുര്‍: ഛത്തീസ്​ഗഢിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്​റ്റുക​ള്‍ കൊല്ലപ്പെട്ടു. സുഖ്​മ ജില്ലയിലെ ബസ്തര്‍ വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്​. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുപയോഗിച്ചിരുന്ന ആയുധങ്ങള്‍ സി.ആര്‍.പി.എഫ്​ ...

അഖ്‍നൂരില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം ; തിരിച്ചടിച്ച് ഇന്ത്യ

ബാര്‍മറില്‍ നുഴഞ്ഞു കയറാന്‍ ശ്രമം; പാകിസ്ഥാന്‍ ഭീകരനെ ബിഎസ്‌എഫ് വധിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ വധിച്ചു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം: ജമ്മു കശ്മീരില്‍ മറ്റൊരു സര്‍പഞ്ച് വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ ബി.ജെ.പി നേതാവ്​ ഭീകരരുടെ വെടിയേറ്റ്​ മരിച്ചു. ഖ്വാസിഗണ്ഡ്​ ബ്ലോക്കില്‍ വെസു ഗ്രാമത്തിലെ സര്‍പഞ്ചായ സജാദ്​ അഹമ്മദ്​ ഖണ്ഡെയാണ്​ കൊല്ലപ്പെട്ടത്​. സ്വവസതിക്ക് സമീപത്ത്​ വെച്ചാണ്​ ...

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടി പോലീസ്

പശ്ചിമ ബം​ഗാളിൽ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നേതാവ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളിൽ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നേതാവ് കൊല്ലപ്പെട്ടു. ബങ്കുര ജില്ലയിലെ ബെലിയാര ഗ്രാമത്തില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ ആണ് ...

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടി പോലീസ്

കട്ടിലില്‍ മൂത്രം ഒഴിച്ച അഞ്ചുവയസുകാരന്റെ സ്വകാര്യ ഭാഗത്ത് രണ്ടാനച്ഛന്‍ ജാഫർ ചൂല്‍ കയറ്റി, കുഞ്ഞിന് ദാരുണാന്ത്യം; ഭാര്യയ്ക്ക് നേരെ കത്തി ഉപയോ​ഗിച്ച് ആക്രമണം

മധ്യപ്രദേശിൽ മദ്യലഹരിയില്‍ രണ്ടാനച്ഛന്‍ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റി. തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കട്ടിലില്‍ മൂത്രം ഒഴിച്ചതാണ് ...

കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യൻ സൈന്യം: രണ്ട് പാകിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ വധിച്ചു

ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയില്‍ (എല്‍‌എസി) ബുധനാഴ്ച പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷെറയിലാണ് ...

താ​ലി​ബാ​ന്‍ ഭീ​ക​ര​രെ വെ​ടി​വ​ച്ചി​ട്ട് കുടുംബത്തെ കാത്ത് 14 കാരി; സോഷ്യല്‍ മീഡിയയില്‍ താരം

താ​ലി​ബാ​ന്‍ ഭീ​ക​ര​രെ വെ​ടി​വ​ച്ചി​ട്ട് കുടുംബത്തെ കാത്ത് 14 കാരി; സോഷ്യല്‍ മീഡിയയില്‍ താരം

കാ​ബൂ​ള്‍: കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ വെ​ടി​വ​ച്ചി​ട്ട് അ​ഫ്ഗാ​ന്‍ പെ​ണ്‍​കു​ട്ടി. തോ​ക്കു​മാ​യി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ ...

അടിയ്ക്ക് തിരിച്ചടി ; പാക്കിസ്ഥാന്റെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ഷോപ്പിയാനില്‍ കനത്ത ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവില്‍ സിആര്‍പിഎഫും സൈന്യവും ജമ്മു പൊലീസും സംയുക്തമായിട്ടാണ് ...

മലപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു, യുവതി പൊലീസ് കസ്റ്റഡിയില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ സഹോദരൻ ഏഴ് വർഷങ്ങൾക്ക് ശേഷം ജയിലിനുള്ളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനുള്ളില്‍ വച്ച് സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി.  തീഹാര്‍ ജയിലിനുള്ളില്‍ തിങ്കളാഴ്ച ആണ് സംഭവം. 22കാരനായ സാക്കീര്‍ മെഹ്താബിനെ (28) പല തവണ ...

അടിയ്ക്ക് തിരിച്ചടി ; പാക്കിസ്ഥാന്റെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാ​ഗ്: ജമ്മുകശ്മീരിലെ അനന്ത്നാ​ഗിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും സുരക്ഷാേനയും ...

അടിയ്ക്ക് തിരിച്ചടി ; പാക്കിസ്ഥാന്റെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു, 24 മണിക്കൂറിനിടെ വധിച്ചത് എട്ടു ഭീകരരെ

കശ്മീർ: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സൈന്യം വധിച്ചു. ഇതോടെ കശ്മീരിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ...

കണ്ണൂരിൽ ബോംബ് സ്ഫോടനം : ഒരാൾക്ക് പരിക്കേറ്റു

മദ്രസയില്‍ ബോംബ് സ്ഫോടനം; ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: മദ്രസയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനസ്ഥാനിലാണ് സംഭവം. മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തിലാണ് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ...

ഒഡീഷയില്‍ 94 മാവോയിസ്റ്റ് അനുഭാവികള്‍ കീഴടങ്ങി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍; തലക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകര കമാന്‍ഡറെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍. തലക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് ഭീകര കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. മാവോയിസ്റ്റ് മിലിറ്ററി ...

മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരർ വെടിയുതിര്‍ത്തത് ബിഎസ്‌എഫ് ജവാന്മാര്‍ നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം വാങ്ങുന്നതിനിടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ ത്വയ്ബ

മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരർ വെടിയുതിര്‍ത്തത് ബിഎസ്‌എഫ് ജവാന്മാര്‍ നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം വാങ്ങുന്നതിനിടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ ത്വയ്ബ

ശ്രീനഗര്‍: ശ്രീനഗറിലെ സൗരയില്‍ ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത് നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം വാങ്ങാനായി കടയില്‍ നില്‍ക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. ബിഎസ്‌എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ...

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍; 5 കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റു ഭീകരര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എസ്.ഐയും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു

റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. ഛത്തീസ്ഗഡ് പൊലീസ് സബ് ...

Page 8 of 13 1 7 8 9 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist