killed

കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

അ​വ​ന്തി​പ്പോ​ര​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഒ​രു ഭീ​ക​ര​നെ സൈന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ല്‍ ഭീ​ക​ര​രും സൈന്യവും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. സൈന്യത്തിന്റെ വെ​ടി​യേ​റ്റ് ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​ര്‍ ഏ​ത് സം​ഘ​ട​ന​യി​ല്‍ പെ​ട്ട​വ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. അ​വ​ന്തി​പ്പോ​ര​യി​ലെ ...

ഇന്ത്യയിൽ ഐ.എസ് സ്ഥാപിക്കാൻ വിദേശത്ത് നിന്ന് ധനസമഹാരണം നടത്തി ഐ.എൻ.എ പിടി കൂടിയ തമിഴ്‌നാട് സ്വദേശികളുടെ വെളിപ്പെടുത്തൽ

ഇറാഖില്‍ ഭീകര വിരുദ്ധ വേട്ട: ഏഴ് ഐ.എസ് ഭീകരരെ വധിച്ചു

ബഗ്ദാദ്: ഇറാഖില്‍ ഭീകര വിരുദ്ധ വേട്ടയുടെ ഭാഗമായി നടത്തിയ തിരച്ചിലില്‍ ഏഴ് ഐ.എസ് ഭീകരരെ വധിച്ചു. സലാഹുദ്ദീന്‍ പ്രവിശ്യയിലെ ഹിംറീന്‍ പര്‍വത നിരകളിലായിരുന്നു ഓപറേഷന്‍ നടത്തിയത്. അര്‍ധ ...

കശ്മീരിൽ  തീവ്രവാദി ആക്രമണത്തിൽ വീണ്ടും ഒരു മരണം: പഞ്ചാബിൽ നിന്നുളള   ആപ്പിൾ വ്യാപാരി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ : രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ സൈനപോരയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പൊലീസ് അധികൃതർ അറിയിച്ചു. കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി ...

ജമ്മുകാശ്മീർ സംബന്ധിച്ച യു.എൻ അവകാശങ്ങളുടെ റിപ്പോർട്ടിനെ ഇന്ത്യ അപലപിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. കുല്‍ഗാം ജില്ലയിലെ ഗുഡ്ഡര്‍ ഗ്രാമത്തിനു സമീപം ദേവ്സര്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ...

”ആ സന്യാസി ശ്രഷ്ഠന്മാര്‍ ഗുരുവിന്റെ സമാധിചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു, അക്രമം നടന്നത് സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രത്തില്‍ വച്ചാണ്”:ജുനൈദിനെ കൊലചെയ്തപ്പോള്‍ ശബ്ദിച്ചവരും നഷ്ടപരിഹാരം നല്‍കിയവരും മിണ്ടാത്തതെന്തെന്ന് കുമ്മനം രാജശേഖരന്‍

‘പാല്‍ഘറിലെ ഹിന്ദു സന്യാസിമാരുടെ കൊലപാതകം, പോലീസിനും ഗൂഢാലോചനയില്‍ പങ്കുണ്ട്, അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണം’: മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി

മുംബൈ: പാല്‍ഘര്‍ സംഭവത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഹർജി നല്‍കി. രണ്ട് സന്ന്യാസിമാരെയും ഡ്രൈവറെയും കൊലപ്പെടുത്തി സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ദേശീയ അന്വേഷണ ...

കശ്മീരിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് ഭീകരരിൽ രണ്ടു പേർ പാക്കിസ്ഥാനികൾ

ഷോപിയാനില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപിയാനിലെ ദൈരു കീഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും ...

“അക്രമികളായ ജനക്കൂട്ടത്തെ തടഞ്ഞേ തീരൂ,സൈനികർ പെല്ലറ്റ് ഗൺ ഉപയോഗിക്കട്ടെ ” : നിരോധിക്കാനുള്ള പൊതുതാൽപര്യ ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ശനിയാഴ്ച കുല്‍ഗാമിലെ ഖുല്‍ ബാത്‌പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് ഭീകരർ തങ്ങിയ വീട് ...

ഇടുക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ഒമാനില്‍ രണ്ട് ഇന്ത്യക്കാരെ പാകിസ്ഥാന്‍ സ്വദേശി വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരില്‍ മലയാളിയും

മസ്‌കത്ത്: ഒമാനില്‍ പാകിസ്ഥാന്‍ സ്വദേശി രണ്ട് ഇന്ത്യക്കാരെ വെട്ടിക്കൊലപ്പെടുത്തി. ഒമാന്‍ ബുറൈമിയിലാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയും തമിഴ്‌നാട് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് ...

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നു വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ടോണ്ടാമാര്‍ക്ക ഗ്രാമത്തിലാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഡി.ആര്‍.ജി പട്രോളിംഗ് സംഘം, ചിന്തഗുഫ വനപ്രദേശത്ത് സമീപത്തുകൂടെ ...

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞും കടലില്‍ മുക്കിയും കൊന്ന് ക്രൂരത; അമ്മ അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞും കടലില്‍ മുക്കിയും കൊന്ന് ക്രൂരത; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കൊലനടത്തിയതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയ്ക്ക് കുഞ്ഞിനെ ...

‘ജയ്ശ്രീറാം വിളിച്ചതിന് ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന് നേരെ വെടി ഉതിര്‍ത്തു’: ദുര്‍ഗ്ഗാപൂജക്കിടെയെന്ന് കുടുംബം, പ്രതിഷേധമുയര്‍ത്തി ബിജെപി

ഉത്തര കൊറിയയുടെ ക്രൂരത: കൊറോണ ബാധയുണ്ടെന്ന് സംശയത്തിൽ നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ വെടിവെച്ച്‌ കൊലപ്പെടുത്തി

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ തുടരുന്നയാൾ വെടിയേറ്റ് മരിച്ചു. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് മരിച്ചത്. വൈറസ് ബാധ സംശയിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും ...

ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പാട്ടിനൊപ്പം പങ്കുവച്ചു: അബ്ദുള്‍ അലിയുടെ ക്രൂരത കണ്ട് ഞെട്ടി അഞ്ചലുകാര്‍

ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പാട്ടിനൊപ്പം പങ്കുവച്ചു: അബ്ദുള്‍ അലിയുടെ ക്രൂരത കണ്ട് ഞെട്ടി അഞ്ചലുകാര്‍

കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയെ സഹപ്രവര്‍ത്തകനും ബന്ധുവുമായ യുവാവ് കഴുത്തറത്ത് കൊന്നശേഷം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 19-കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറത്തു ...

1.11 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം; ആര്‍എസ്‌എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള കേസുകളിലെ പ്രതി ‘ഡോണ്‍’ തസ്‌ലിമിനെ വെടിവെച്ചു കൊന്നു

1.11 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം; ആര്‍എസ്‌എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള കേസുകളിലെ പ്രതി ‘ഡോണ്‍’ തസ്‌ലിമിനെ വെടിവെച്ചു കൊന്നു

മംഗളൂരു: ആര്‍എസ്‌എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള കേസുകളിലെ പ്രതി 'ഡോണ്‍' തസ്‌ലിം എന്നറിയപ്പെടുന്ന സി‌എം മുഹ്ത്തസിം (40) വെടിയേറ്റു മരിച്ചു. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസില്‍ ജാമ്യം ...

കൊലപാതക കേസ് പ്രതികളെ  വെട്ടിക്കൊന്നു; സംഭവം ആലപ്പുഴയില്‍

കാസർ​ഗോഡ് ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു: ഇസ്മായിലിനെ കൊന്നത് വിവാഹേതരബന്ധം ചോദ്യം ചെയ്തതിന്, ഭാര്യ ആയിഷയും ബന്ധു ഹനീഫയും അറസ്റ്റിൽ

കാസർ​ഗോഡ്: കാസർ​ഗോഡ് ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു. വിവാഹേതരബന്ധം ചോദ്യം ചെയ്തതിനാണ് കൊലപാതകം നടത്താൻ ക്വട്ടേഷൻ നല്കിയത്. പാവൂർ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ...

സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്തതിന് ക്രൂരത: ഭൂ​വു​ട​മ​യെ മ​ണ്ണു​മാ​ന്തി​കൊ​ണ്ട് ഇ​ടി​ച്ചു​കൊ​ന്നു

സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്തതിന് ക്രൂരത: ഭൂ​വു​ട​മ​യെ മ​ണ്ണു​മാ​ന്തി​കൊ​ണ്ട് ഇ​ടി​ച്ചു​കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത ഭൂ​വു​ട​മ​യെ മ​ണ്ണു​മാ​ന്തി​കൊ​ണ്ട് ഇ​ടി​ച്ചു​കൊ​ന്നു. കാ​ഞ്ഞി​ര​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ല്‍ സം​ഗീ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ട്ടാ​ക്ക​ട കീ​ഴാ​രൂ​രി​ല്‍ വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ്രതി ...

മലപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു, യുവതി പൊലീസ് കസ്റ്റഡിയില്‍

കൂലിത്തർക്കം: ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി

ലണ്ടന്‍: ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘർഷത്തിലെത്തുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളികളായ ഹരിന്ദര്‍ കുമാര്‍ (22), നരീന്ദര്‍ സിംഗ് (26), ...

ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നത് പാക് സൈന്യമെന്ന് ഇന്ത്യ

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അവന്തിപോറയില്‍ പൊലീസും സുരക്ഷ സേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. മേഖല ഇപ്പോള്‍ സുരക്ഷ ...

ഒഡീഷയില്‍ 94 മാവോയിസ്റ്റ് അനുഭാവികള്‍ കീഴടങ്ങി

ഛത്തീസ് ​ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ബീജാപൂർ: ഛത്തീസ് ​ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബീജാപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി സുരക്ഷാസേന തിരച്ചിൽ തുടരുന്നു.

മലപ്പുറത്ത് ഓട്ടിസമുള്ള അനന്തിരവളെ പീഡിപ്പിച്ചു: അറുപതുകാരനെ കുത്തികൊലപ്പെടുത്തി അമ്മാവന്‍

മലപ്പുറത്ത് ഓട്ടിസമുള്ള അനന്തിരവളെ പീഡിപ്പിച്ചു: അറുപതുകാരനെ കുത്തികൊലപ്പെടുത്തി അമ്മാവന്‍

മലപ്പുറം: സഹോദരീപുത്രിയെ പീഡനത്തിനിരയാക്കിയ അറുപതുകാരനെ കുത്തികൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അമ്മാവന്‍. പയ്യനാട് ആണ് സംഭവം നടന്നത്. പള്ളിക്കണ്ടി സെയ്ലദവി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് ...

കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജ​മ്മു​കശ്മീരി​ല്‍ ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു: കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീരി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. ബ​ഡ്ഗാം പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ...

Page 9 of 13 1 8 9 10 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist