kochi metro

കൊച്ചി മെട്രോയുടെ ആദ്യ ദിനത്തില്‍ വന്‍ ജനപങ്കാളിത്തം, ആദ്യദിന യാത്രക്കാര്‍ 62,320; വരുമാനം 20 ലക്ഷം

കൊച്ചി മെട്രോയുടെ ആദ്യ ദിനത്തില്‍ വന്‍ ജനപങ്കാളിത്തം, ആദ്യദിന യാത്രക്കാര്‍ 62,320; വരുമാനം 20 ലക്ഷം

കൊച്ചി: കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയ ആദ്യ ദിനത്തില്‍ വന്‍ പൊതുജന പങ്കാളിത്തം. ആദ്യദിന വരുമാനം 20,42,740 രൂപയാണ്. പുലര്‍ച്ച മുതല്‍ വലിയ തിരക്കാണ് മെട്രോ ...

കൊച്ചി മെട്രോ പ്രയാണം ആരംഭിച്ചു, ആവേശത്തില്‍ യാത്രക്കാര്‍

കൊച്ചി മെട്രോ പ്രയാണം ആരംഭിച്ചു, ആവേശത്തില്‍ യാത്രക്കാര്‍

കൊച്ചി: മെട്രോ ആദ്യയാത്ര തുടങ്ങി. കന്നിയാത്രയില്‍ തന്നെ നിറഞ്ഞ ജനപങ്കാളിത്തമാണുള്ളത്. കൊച്ചി മെട്രോ സര്‍വീസില്‍ ആദ്യയാത്രയില്‍ തന്നെ പങ്കാളികളാകാന്‍ അതിരാവിലെ തന്നെ യാത്രക്കാര്‍ എത്തി. ആലുവയില്‍ നിന്ന് ...

‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്’; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്

‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്’; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. എംഡി സ്ഥാനത്ത് ഇനി തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലതെന്നും ...

ഉദ്ഘാടനചടങ്ങിലെ താരമായി ഇ ശ്രീധരന്‍, അഭിനന്ദിച്ച് പ്രധാനമന്ത്രിയും മറ്റുള്ളവരും, പരാമര്‍ശങ്ങള്‍ കയ്യടിയോടെ സ്വീകരിച്ച് ജനകൂട്ടം

ഉദ്ഘാടനചടങ്ങിലെ താരമായി ഇ ശ്രീധരന്‍, അഭിനന്ദിച്ച് പ്രധാനമന്ത്രിയും മറ്റുള്ളവരും, പരാമര്‍ശങ്ങള്‍ കയ്യടിയോടെ സ്വീകരിച്ച് ജനകൂട്ടം

കൊച്ചി: കൊച്ചി മെട്രോ ചടങ്ങിലെ താരമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവും, കൊച്ചി മെട്രോ ശില്‍പിയുമായ ഇ ശ്രീധരന്‍. ഏറെ ആവേശത്തോടെയാണ് ഇ ശ്രീധരന്റെ പേര് കേള്‍ക്കുമ്പോഴെല്ലാം ഉദ്ഘാടനചടങ്ങിലെത്തിയ ...

കൊച്ചി മെട്രോ ഇനി നാടിന് സ്വന്തം, സ്വപ്ന പദ്ധതി സമര്‍പ്പിച്ച് നരേന്ദ്രമോദി , വികസനതുടിപ്പില്‍ കൊച്ചി

കൊച്ചി മെട്രോ ഇനി നാടിന് സ്വന്തം, സ്വപ്ന പദ്ധതി സമര്‍പ്പിച്ച് നരേന്ദ്രമോദി , വികസനതുടിപ്പില്‍ കൊച്ചി

  കൊച്ചി: കേരളം പതിറ്റാണ്ടുകളായി കാത്തിരുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നരേന്ദ്രമോദി മെട്രോ ഉദ്ഘാടനം ...

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനായതില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി, ‘ കൊച്ചിയിലെ ജനങ്ങള്‍ക്കൊപ്പം ഞാനും സന്തോഷിക്കുന്നു’

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനായതില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി, ‘ കൊച്ചിയിലെ ജനങ്ങള്‍ക്കൊപ്പം ഞാനും സന്തോഷിക്കുന്നു’

  കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനായതില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെട്രോയ്ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികള്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച ...

‘കൊച്ചി മെട്രോ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ’, ശ്രീധരനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രത്യേകം അഭിനന്ദിച്ച് വെങ്കയ്യ നായിഡു

‘കൊച്ചി മെട്രോ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ’, ശ്രീധരനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രത്യേകം അഭിനന്ദിച്ച് വെങ്കയ്യ നായിഡു

കൊച്ചി: കൊച്ചി മെട്രോ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെട്രോമാന്‍ ഇ ശ്രീധരനും സംസ്ഥാന സര്‍ക്കാരിനും പ്രത്യേക അഭിനന്ദനം ...

ചരിത്ര നിമിഷം അരികെ, പ്രധാനമന്ത്രി കൊച്ചിയിലേക്ക്

ചരിത്ര നിമിഷം അരികെ, പ്രധാനമന്ത്രി കൊച്ചിയിലേക്ക്

കൊച്ചി: കേരള ചരിത്രത്തിലേക്ക് എഴുതപ്പെടാന്‍ ഒരു മുഹൂര്‍ത്തം കൂടി ആഗതമായി. സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ഇന്ന് കുതിപ്പ് തുടങ്ങുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലേക്ക് ...

പ്രധാനമന്ത്രിയുടെ വരവ്; കനത്ത സുരക്ഷാവലയത്തില്‍ കൊച്ചിനഗരം

പ്രധാനമന്ത്രിയുടെ വരവ്; കനത്ത സുരക്ഷാവലയത്തില്‍ കൊച്ചിനഗരം

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത് പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 10.15 ന് കൊച്ചിയിലെത്തും. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കലൂര്‍ സ്റ്റേഡിയത്തിനു ...

‘കൊച്ചി മെട്രോയില്‍ പിണറായി സര്‍ക്കാര്‍ ചെയ്തത് പെയിന്റിങ്ങും പൂച്ചെടി നടീലും മാത്രം’, വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: കൊച്ചി മെട്രോയുടെ പിതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയശങ്കര്‍ വിമര്‍ശനവുമായി ...

‘സദ്യ ഉഗ്രന്‍, പക്ഷേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയത് പാതി കൂലി!’ വേദന പങ്കുവച്ച് ഇ ശ്രീധരന്‍

‘സദ്യ ഉഗ്രന്‍, പക്ഷേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയത് പാതി കൂലി!’ വേദന പങ്കുവച്ച് ഇ ശ്രീധരന്‍

കൊച്ചി: മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിയാണ് ഇ ശ്രീധരന്റെ വാക്കുകളിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നത്. മെട്രോയ്ക്ക് വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ...

‘ഒരു വ്യക്തിയെ ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല’ ഇ ശ്രീധരനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി, സിപിഎമ്മിനെതിരെ പഴയ വീഡിയൊ ആയുധമാക്കി എതിരാളികള്‍-വീഡിയൊ

‘ഒരു വ്യക്തിയെ ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല’ ഇ ശ്രീധരനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി, സിപിഎമ്മിനെതിരെ പഴയ വീഡിയൊ ആയുധമാക്കി എതിരാളികള്‍-വീഡിയൊ

  മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി എന്ന രീതിയില്‍ പ്രചരണം നടത്തിയ സിപിഎമ്മിനെ വെട്ടിലാക്കി വി ശിവന്‍കുട്ടിയുടെ വീഡിയൊ-കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ...

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന്‍ ഉണ്ടാകും’ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കുമ്മനം രാജശേഖരന്‍  ‘വിവാദങ്ങള്‍ അനാവശ്യം’

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന്‍ ഉണ്ടാകും’ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കുമ്മനം രാജശേഖരന്‍ ‘വിവാദങ്ങള്‍ അനാവശ്യം’

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ...

ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് കൊച്ചി മെട്രോ പൂര്‍ത്തിയാകില്ലായിരുന്നുവെന്ന് ഇ. ശ്രീധരന്‍

കൊച്ചി: ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രൊ ഇത്ര പെട്ടെന്ന് പൂര്‍ത്തിയാകില്ലായിരുന്നുവെന്ന് ഡോ. ഇ ശ്രീധരന്‍. ചെന്നൈ, ബംഗഌരു, എല്ലാം ആറുവര്‍ഷമെടുത്ത് പൂര്‍ത്തിയാകാന്‍. ആ സമയം എടുത്തില്ലല്ലോ ഇവിടെ. ...

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവും, ഇ ശ്രീധരനും ഉണ്ടാവില്ല, തീരുമാനം സ്വഭാവികമെന്ന് ഇ ശ്രീധരന്‍

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവും, ഇ ശ്രീധരനും ഉണ്ടാവില്ല, തീരുമാനം സ്വഭാവികമെന്ന് ഇ ശ്രീധരന്‍

ഡല്‍ഹി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉണ്ടാവില്ല.ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഏഴ് പേര്‍ക്ക് മാത്രമായിരിക്കും വേദിയില്‍ ഇരിപ്പിടമുണ്ടാകുക. ...

മെട്രോയില്‍ വീണ്ടും കല്ലുകടി, സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല, വിവാദത്തെ തുടര്‍ന്ന് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ഉപേക്ഷിച്ചു

മെട്രോയില്‍ വീണ്ടും കല്ലുകടി, സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല, വിവാദത്തെ തുടര്‍ന്ന് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ഉപേക്ഷിച്ചു

കൊച്ചി: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കാനിരുന്ന മെട്രോ സോളാര്‍ പവര്‍ പാന്റിന്‍റെ  ഉദ്ഘാടനചടങ്ങ് ഉപേക്ഷിച്ചു. ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതില്‍ ...

കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനുള്ള ...

കൊച്ചി മെട്രോയിലെ ജോലി സിപിഎമ്മിന്റെ ഔദാര്യമല്ലെന്ന് പറഞ്ഞ ട്രാൻസ്ജെൻഡറിന് നേരേ സൈബർ ആക്രമണം

കൊച്ചി മെട്രോയിലെ ജോലി സിപിഎമ്മിന്റെ ഔദാര്യമല്ലെന്ന് പറഞ്ഞ ട്രാൻസ്ജെൻഡറിന് നേരേ സൈബർ ആക്രമണം

കൊച്ചി : കൊച്ചി മെട്രോയിലെ ജോലി സിപിഎമ്മിന്റെ ഔദാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രാൻസ്ജെൻഡറിന് നേരേ സിപിഎം അനുഭാവികളുടെ സൈബർ ആക്രമണം . മെട്രോയിലെ ജോലി സർക്കാർ ജോലി അല്ലെന്നും ...

‘മെട്രോ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി, മന്ത്രിയുടെ പ്രസ്താവന നിഷേധിച്ച് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമം

തിരുവനന്തപുരം: ഈ മാസം 30ന് കൊച്ചി മെട്രോ റെയില്‍വെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന മുന്‍ നിലപാട് വിഴുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തെറ്റിദ്ധാരണയുടെ ഭാഗമായാണ് ഇത്തരൊമരു ...

പ്രധാനമന്ത്രിയുടെ തിയതി ഉറപ്പാകും മുമ്പ് കൊച്ചി മെട്രോ ഉദ്ഘാടന പ്രഖ്യാപനം. പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നുവെന്ന് പരാതി, സംസ്ഥാനത്തിന് അസഹിഷ്ണുതയെന്ന് ബിജെപി

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചിമെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ സംസ്ഥാനത്തിന് താല്‍പര്യമില്ലെന്ന ആരോപണം ശക്തമാകുന്നു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ലഭിക്കും മുമ്പ് വാര്‍ത്താ സമ്മേളനം ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist