സ്പീക്കറായിരുന്ന കാലത്ത് ഔദ്യോഗിക ഉപകരങ്ങൾ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചു: നടപടി വിവാദമായതോടെ വർഷങ്ങൾക്ക് ശേഷം ടി.ഡി.പി നേതാവിന്റെ കുറ്റ സമ്മതം
തെലുങ്കുദേശം പാർട്ടി നേതാവ് കോഡെല ശിവപ്രസാദ് സ്പീക്കറായിരുന്ന കാലത്ത് ഔദ്യോഗിക ഉപകരണങ്ങൾ വ്യക്തി ഗത ആവശ്യത്തിനായി തന്റെ വീട്ടിലേക്ക് കൊണ്ടു പോയതായി സമ്മതിച്ചു.എന്നാൽ വിവാദം പുറത്തു വന്നെങ്കിലും ...