കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ അല്‍ ഉമ്മ എന്ന ഭീകരസംഘടന: നിര്‍ണായക തെളിവുകള്‍ ലഭിച്ചു
കൊല്ലം കളക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയത് നിരോധിത സംഘടനയായ അല്‍ ഉമ്മയാണെന്ന് സൂചന. മുഖ്യ സൂത്രധാരന്‍ അല്‍ ഉമ്മ സംഘത്തലവനാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച തെളിവുകള്‍ പ്രത്യേക ...