മണ്ണിടിച്ചില്‍ ശക്തം :കൊങ്കണ്‍ റെയില്‍പാത അടച്ചു
മണ്ണിടിച്ചില്‍ ശക്തമായതിനെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പാത അടച്ചു. പുറപ്പെട്ട ട്രെയിനുകള്‍ കടത്തിവിട്ട ശേഷമാണ് പാത അടച്ചിട്ടത്.പടീല്-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ചുദിവസങ്ങള്‍ ...