കോന്നിയിലെ കുട്ടികള്‍ മരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടു മൂലമെന്ന് പറഞ്ഞ ഐജി മാപ്പ് പറയണമെന്ന് ബിന്ദു കൃഷ്ണ
പാലക്കാട് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളോട് ഐജി മാപ്പു പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുട്ടികള്‍ മരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ...