കൊടിമര തര്‍ക്കം: ആലുവയിൽ എസ്എഫ്‌ഐ – കെഎസ്‌യു ഏറ്റുമുട്ടല്‍
കൊച്ചി: കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ആലുവ ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി പത്ത് ...