എക്സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ഓടി; പ്രതി കുളമാവ് ഡാമില്‍ വീണ് മരിച്ചു
തൊടുപുഴ: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയയാള്‍ ഡാമില്‍ വീണ് മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുളമാവ് ഡാമില്‍ വീണ് മരിച്ചത്. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. ...