രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കുകയാണെന്ന് എച്ച്.ഡി കുമാരസ്വാമി
രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കുന്നുവെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച് .ഡി. കുമാരസ്വാമി . രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.യാദൃശ്ചികമായാണ് താൻ ...