Kummanam Rajasekharan

കുമ്മനം രാജശേഖരന്‍ സച്ചിനെ പോലെയെന്ന് ശ്രീശാന്ത്

കുമ്മനം രാജശേഖരന്‍ സച്ചിനെ പോലെയെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് ഉപമിച്ച് ശ്രീശാന്ത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. ...

‘കയ്യിലുള്ളത് പതിനായിരം രൂപ’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സ്വത്ത് വിവരം

  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്റെ കൈയിലുള്ള തുക വെറും 10,000 രൂപ. കോട്ടയത്തെ ബാങ്ക് അക്കൗണ്ടില്‍ 34,614 രൂപയുടെ ...

സി.കെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു: ജാനുവുമായുള്ളത് വെറും തെരഞ്ഞെടുപ്പ് സഖ്യമല്ലെന്ന് കുമ്മനം രാജശേഖരന്‍

  സി.കെ ജാനുവിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു. ആദിവാസി ഗോത്ര സഭ കോഡിനേറ്റര്‍ ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ വിട്ടു ...

പയ്യോളി മനോജിന്റെ ഭാര്യയെ ആക്രമിച്ചത് സിപിഎമ്മിന്റെ കാടത്തമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പയ്യോളിയില്‍ കൊല്ലപ്പെട്ട ബിഎംഎസ് മേഖലാ നേതാവും ബിജെപി പ്രവര്‍ത്തകനുമായ സി.ടി. മനോജ് കുമാറിന്റെ ഭാര്യയെ പട്ടാപകല്‍ അക്രമിച്ചത് സിപിഎം കാടത്തത്തിന്റെ ലക്ഷണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ...

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി; അലി അക്ബറും, രാഹുല്‍ ഈശ്വറും, ശ്രീശാന്തും പട്ടികയില്‍

  ബിജെപിയുടെ കേള നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാ ം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി, നാളെ ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വം പട്ടിക പ്രഖ്യാപിക്കും. സംവിധായകന്‍ അലി അക്ബര്‍, രാഹുല്‍ ...

പി.പി മുകുന്ദന്‍ പാര്‍ട്ടിയ്ക്കതിരായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍

പി.പി മുകുന്ദന്‍ പാര്‍ട്ടിയ്ക്കതിരായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:പി പി മുകുന്ദന്‍ പാര്‍ട്ടിയ്‌ക്കെതിരായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പി.പി മുകുന്ദന്‍ ഉള്‍പ്പടെ പാര്‍ട്ടി വിട്ടവരെ തിരിച്ച് സ്വാഗതം ചെയ്തിരുന്നുവെന്നും കുമ്മനം ...

വേലുത്തമ്പി പുരസ്‌കാരം കുമ്മനം രാജശേഖരന്

കുണ്ടറ: വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ഏര്‍പ്പെടുത്തുന്ന  വേലുത്തമ്പി പുരസ്‌കാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 28ന് വൈകിട്ട് അഞ്ചിന് ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന വേലുത്തമ്പി ...

അവിശ്വാസികള്‍ ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചാല്‍ അനുവദിയ്ക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അവിശ്വാസികള്‍  ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതുവരെ തല്‍സ്ഥിതി ...

കതിരൂര്‍ മനോജിനെ കൊല്ലിച്ചവര്‍ ആരാണെന്നറിയണമെന്ന് കുമ്മനം

കതിരൂര്‍ മനോജിനെ കൊന്നത് ആരാണെന്ന് എല്ലാവര്‍ക്കു മറിയാം, അറയേണ്ടത് ആരാണ് കൊല്ലിച്ചതെന്നാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മനോജ് വധത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിനാണ് ...

ഈ മാസം 15ന് എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് കുമ്മനം

തിരുവനന്തപുരം: ഈ മാസം പതിനഞ്ചാം തിയതി എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. അതേ സമയം തിരുവമ്പാടി സീറ്റ് പിടിയ്ക്കാനുള്ള ...

മെത്രാന്‍ കായലിലും ആറന്മുള മോഡല്‍ സമരമെന്ന് കുമ്മനം രാജശേഖരന്‍

മെത്രാന്‍ കായലിലും ആറന്മുള മോഡല്‍ സമരമെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയം: മെത്രാന്‍ കായല്‍ നികത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ ആറന്മുള മോഡല്‍ സമര പരമ്പര കുമരകത്തും ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അനുമതി ...

സി.പി.എം-കോണ്‍ഗ്രസ് സഖ്യം രാഷ്ട്രീയ ചതിയെന്ന് കുമ്മനം

ബെംഗളൂരു: ഇടതുപക്ഷവും കോണ്‍ഗ്രസും നടത്തുന്നത് രാഷ്ട്രീയ അടവു നയമല്ല, രാഷ്ട്രീയ ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബെംഗളൂരുവില്‍ ബിജെപി മലയാളി സംഘത്തെ അഭിസംബോധന ചെയ്ത് ...

കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കുമ്മനം

തിരുവനന്തപുരം:  കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ ...

തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചയ്ക്കമെന്ന് കുമ്മനം

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനസ്വാധീനം, സല്‍പേര്, പൊതുജന താത്പര്യം എന്നിവയാണ് സ്ഥാനാര്‍ത്ഥികളെ ...

ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കണ്ടു:  കേരളത്തിനായി പ്രഖ്യാപിച്ചത് നിരവധി വികസന പദ്ധതികള്‍.  പത്ത് കാര്യങ്ങള്‍

ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കണ്ടു: കേരളത്തിനായി പ്രഖ്യാപിച്ചത് നിരവധി വികസന പദ്ധതികള്‍. പത്ത് കാര്യങ്ങള്‍

  ഡല്‍ഹി: കേരളത്തിനായി നിരവധിന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതായപം, പല പദ്ധതികകളും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...

ദളിത് ചിത്രത്തിനോടുള്ള അയിത്തം; സലിം കുമാറിന് പിന്തുണയുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ദളിത് ജീവിതം പ്രമേയമാക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്പിക്കുന്നതിനെതിരെ രംഗത്തുവന്ന നടന്‍ സലിംകുമാറിന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പിന്തുണ. ദേശീയ ചാനലില്‍ സിനിമ കാണിക്കാന്‍ ...

രാമന്‍പിള്ളയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: കെ രാമന്‍പിള്ളയെ ബിജെപിയിലെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനപക്ഷം പിരിച്ച് ...

മാണിയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി: ബിജെപിയോടുള്ള നിലപാട് മാണി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍

  ബിജെപിയോടുള്ള നിലപാട് മാണി വ്യക്തമാക്കണമെന്ന് കുമ്മനം . മാണി ഇക്കാര്യത്തില് മനസ്സ് തുറന്നാല്‍ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസുമായി ചര്‍ച്ച ...

സി.പി.എം കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കുകയാണെന്ന് കുമ്മനം

സി.പി.എമ്മന്റെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യ കക്ഷികള്‍ ഒന്നിച്ച് എതിര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സി.പി.എം അക്രമരാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ലെന്നതിന് തെളിവാണ്  കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം. ...

വിമോചനയാത്രയ്ക്ക് ഇന്ന് സമാപനം: രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് സമാപിക്കും. പൂജപ്പുര മൈതാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് ...

Page 19 of 22 1 18 19 20 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist