‘ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ ധൈര്യവും സംഭാവനകളും ഒരിക്കലും മറക്കാനാവില്ല, ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു’; ലാൽതി റാമിന്റ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യൻ നാഷണൽ ആർമി വെറ്ററൻ ലാൽതി റാമിന്റ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാൽതി റാം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ധൈര്യവും സംഭാവനയും ഒരിക്കലും മറക്കില്ലെന്നും ...