കാസര്‍കോഡ് ബാങ്ക് കവര്‍ച്ച ; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു
കാസര്‍കോട് : കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. കവര്‍ച്ചക്കാരെ സഹായിച്ച ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് ...