lavline case

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാര്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരായി. കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ...

‘ലൗ ജിഹാദ് വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എന്തൊക്കെയൊ ഒളിച്ചു വയ്ക്കുന്നു’; എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രന്‍

‘ലാ​വ്‌​ലി​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ച​ത് ആ​ന്‍റ​ണി​യും ടി.​കെ.എ. നാ​യ​രും’: വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

ക​ണ്ണൂ​ര്‍: എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത​നാ​യ നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. എസ്‌എന്‍സി ലാവ്‌ലിന്‍ ...

“സര്‍ക്കാര്‍ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പില്ല”: സാലറി ചലഞ്ചില്‍ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ലാവ്‌ലിന്‍ കേസ്; സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരി​ഗണനയിൽ

ഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളളവരെ പ്രതിപ്പട്ടികയില്‍ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

ലാവ്ലിന്‍ കേസ്; സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും

ഡല്‍ഹി: ലാവ്ലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. തെളിവുകളും രേഖകളും ഹാജരാക്കാന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച മാറ്റിവെക്കണമെന്ന് സി.ബി.ഐ അപേക്ഷ നല്‍കിയിരുന്നു. അടിയന്തര സ്വഭാവമുള്ള കേസാണെന്നായിരുന്നു ...

‘ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ സാ​വ​കാ​ശം വേ​ണം’; സു​പ്രീം കോ​ട​തി​യി​ല്‍ സി​ബി​ഐ

‘ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ സാ​വ​കാ​ശം വേ​ണം’; സു​പ്രീം കോ​ട​തി​യി​ല്‍ സി​ബി​ഐ

ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ആ​രോ​പ​ണ​മു​ള്ള ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി​യി​ല്‍ സി​ബി​ഐ. ലാ​വ്‌​ലി​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ സ​മ​ഗ്ര​മാ​യ കു​റി​പ്പി​നൊ​പ്പം ...

പൗ​ര​ത്വ ഭേ​ദ​ഗ​തി ​നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍: അസാധാരണ നടപടിയെന്ന് വിലയിരുത്തൽ

ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും, അന്തിമ വാദത്തിനുളള തീയതി കോടതി ഇന്ന് നിശ്ചയിച്ചേക്കും

തിരുവനന്തപുരം: ലാവ‌്ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ...

പൗ​ര​ത്വ ഭേ​ദ​ഗ​തി ​നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍: അസാധാരണ നടപടിയെന്ന് വിലയിരുത്തൽ

എസ്‌എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഡൽഹി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ...

പാറമടക്കേസില്‍ ക്വാറി ഉടമകള്‍ക്കും സംസ്ഥാനസര്‍ക്കാരിനും തിരിച്ചടി; ലൈസന്‍സ് പുതുക്കാന്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി

ലാവ് ലിൻ കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക്; കേസ് തിങ്കളാഴ്ച പരി​ഗണിക്കും

ഡൽഹി: എസ് എൻസി ലാവ് ലിൻ കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് ...

ലാവ്‌ലിന്‍ കേസ്: പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സുപ്രിംകോടതിയിലേക്ക്, അപ്പീല്‍ നവംബര്‍ 20നകം

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് സുപ്രിം കോടതി നോട്ടിസ്: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ഡല്‍ഹി: ലാവ്ലിന്‍ കേസില്‍ പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ രണ്ടുപേര്‍ക്കും കോടതി നോട്ടീസ് അയച്ചു.പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. ...

ആ ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരംമുട്ടി, പരിഹാസവുമായി പ്രതിപക്ഷം

ലാവലിന്‍ കേസ്, ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ അപ്പീല്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

  ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് ...

”ഭാവിയില്‍ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കും” എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം എത്തിക്കുമെന്ന് മുഖ്യമന്ത്രി, ”മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം”

ലാവലിന്‍, പിണറായി വിജയന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കുമെന്ന് സിബിഐ

തിരുവനന്തപുരം: ലാവലിന്‍ ഇടപാടിന്റെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വെളിപ്പെടുത്തലുമായി സിബിഐ രംഗത്ത്. വിടുതല്‍ അപേക്ഷയില്‍ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ഹൈക്കോടതി നടപടി തെറ്റാണെന്നും ...

രാഷ്ട്രീയക്കാർക്കെതി​രെയുള്ള കേസുകളിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശം

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. പ്രതികളായ കസ്തൂരിരംഗന്‍ അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികള്‍ ആണ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. നാലാഴ്ചത്തേക്ക് ...

ലാവ്‌ലിന്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയില്‍; അന്തിമ വാദത്തിനൊരുങ്ങി സിബിഐ; പിണറായിക്കായി ഹാജരാകുന്നത് എം കെ ദാമോദരന്‍

‘ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണം’, നിലപാടറിയിക്കാന്‍ സിബിഐ സുപ്രീംകോടതിയിലേക്ക്

ഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 90കളിലുണ്ടായ അഴിമതി ...

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് ആശ്വാസം, പിണറായി വിചാരണ നേരിടേണ്ടെന്ന് ഹൈക്കോടതി

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസിലെ കീഴ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ വിചാരണയില്ലാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയാണ് ...

ലാവ്ലിന്‍ കേസ് വിധി പറയാന്‍ മാറ്റിയ ശേഷം തനിക്ക് ഊമക്കത്തുകള്‍ കിട്ടിയെന്ന് ജസ്റ്റിസ് ഉബൈദ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഴാംപ്രതിയായിട്ടുള്ള എസ്എന്‍സി ലാവ്ലിന്‍ കേസില്‍ വിധി പറയാന്‍ മാറ്റിയ ശേഷം തനിക്ക് ഊമക്കത്തകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ്. വിധി പ്രസ്താവം ...

ലാവ്‌ലിന്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി; വേനലവധിക്കു ശേഷം വിധി പറയും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട് ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വേനലവിധിക്ക് ശേഷമായിരിക്കും കേസില്‍ വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം ...

ലാവ്‌ലിന്‍ ഇടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് ഹൈക്കോടതിയില്‍ സിബിഐ

കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് ഹൈക്കോടതിയില്‍ സിബിഐ. വിചാരണ ഘട്ടത്തില്‍ മാത്രമേ ഗൂഢാലോചന തെളിയിക്കപ്പെടുകയുള്ളുവെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്ററി ജനറല്‍ കോടതിയെ അറിയിച്ചു. പിണറായിക്ക് ...

‘ലാവ്‌ലിന്‍ കേസില്‍ മുന്‍പ് പിണറായിയെ എതിര്‍ത്തു; ഇപ്പോള്‍ അനുകൂലിക്കുന്നു’; ഹരീഷ് സാല്‍വെക്ക് പിന്നില്‍ ബെഹ്‌റയെന്ന് പി.ടി തോമസ്

കൊച്ചി: ലാവ്‌ലിന്‍കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായതിന് എതിരെ കോണ്‍ഗ്രസും നേതാവും എംഎല്‍എയുമായ പി.ടി തോമസ് രംഗത്ത്. ലാവ്‌ലിന്‍ കേസില്‍ തന്നെ ...

പിണറായിയെ രക്ഷിച്ചെടുക്കാന്‍ ഹരീഷ് സാല്‍വെ തുടങ്ങി: സിബിഐ കുറ്റപത്രം അസംബന്ധമെന്ന് സാല്‍വെ ഹൈക്കോടതിയില്‍

പിണറായിയെ രക്ഷിച്ചെടുക്കാന്‍ ഹരീഷ് സാല്‍വെ തുടങ്ങി: സിബിഐ കുറ്റപത്രം അസംബന്ധമെന്ന് സാല്‍വെ ഹൈക്കോടതിയില്‍

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വെ. യുഡ്എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതി തുടരുക ...

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ സിബിഐ

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കുറ്റങ്ങള്‍ നിരത്തി സിബിഐ ഹൈക്കോടതിയില്‍. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist