”സഖാക്കളും പോൺഗ്രെസ്സുകാരും അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിയുമ്പോൾ ശ്രദ്ധിക്കേണ്ടത്: ഇതൊക്കെ നാടകങ്ങൾ അല്ലേ..പരസ്പരം സഹകരിച്ച് അയ്യഞ്ചു വർഷം കട്ടുമുടിക്കുന്ന ഇടതന്റെയും വലതന്റെയും അഡ്ജസ്റ്മെന്റ് നാടകം..”
In Facebook: ജിതിൻ ജേക്കബ് സഖാക്കളും പോൺഗ്രെസ്സുകാരും അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിയുമ്പോൾ ശ്രദ്ധിക്കേണ്ടത് പണ്ട് പരസ്പ്പര സഹകരണത്തോടെ മുക്കിയ കേസുകളിൽ ചിലതൊക്കെ വെളിച്ചം കാണുന്നു എന്നതാണ്. ഷാജിക്കെതിരെ ...