ldf government

ദിലീപ് ഈ സര്‍ക്കാരിന്റെ ഐശ്വര്യമെന്ന് എഴുതി വെക്കണം, എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്ന് അനൂപ് ജേക്കബ്

ദിലീപ് ഈ സര്‍ക്കാരിന്റെ ഐശ്വര്യമെന്ന് എഴുതി വെക്കണം, എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: ദിലീപ് ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണെന്ന് എഴുതി വയ്ക്കണമെന്ന് മുന്‍മന്ത്രി അനൂപ് ജേക്കബ്. ദിലീപ് വിഷയം വന്നതോടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും ...

‘അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനാവില്ല’  സര്‍ക്കാരിനെതിരെ വി.എസ് അച്ച്യുതാനന്ദന്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാവില്ല. പദ്ധതി തുടങ്ങിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതിരപ്പിള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ...

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 11 ലും പ്രതികള്‍ സിപിഎമ്മുകാര്‍

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 11 ലും പ്രതികള്‍ സിപിഎമ്മുകാര്‍

  തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്നത് 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇവയില്‍ പതിനൊന്നിലും പ്രതികള്‍ സിപിഎമ്മുകാരാണ്. തിരുവനന്തപുരത്തെ രാജേഷിന്റേതാണ് ...

കേരള സര്‍ക്കാരിനെ കയ്യൊഴിഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം, ദേശീയ മാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പിണറായിയുടെ പത്രപ്പരസ്യം

കേരള സര്‍ക്കാരിനെ കയ്യൊഴിഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം, ദേശീയ മാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പിണറായിയുടെ പത്രപ്പരസ്യം

ഡല്‍ഹി: കേരളത്തിലെ അക്രമങ്ങളില്‍ മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിനെ കയ്യൊഴിഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം. എന്നാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ദേശീയ മാധ്യമങ്ങളില്‍ ...

രാജേഷിന്റെ കുടുംബത്തിനു ധനസഹായം നല്‍കിയില്ലെങ്കിലും ഹരിയാനയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച ജുനൈദിന് സഹായം പ്രഖ്യാപിച്ചവരാണ് ഭരിക്കുന്നതെന്ന് കെ പി ശശികല ടീച്ചര്‍

കൊട്ടാരക്കര: അകാലമരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടാന്‍ ഗോമാംസം കയ്യില്‍ കരുതേണ്ട ഗതികേടെന്ന് കെ പി ശശികല ടീച്ചര്‍. മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ ...

‘ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ അക്രമങ്ങൾ കൂടുന്നു’, ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്ലി

‘ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ അക്രമങ്ങൾ കൂടുന്നു’, ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്ലി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നവരാണെന്നും അത് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അരുൺ ജയ്‌റ്റ്‌ലി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ...

കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള സമയമായിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള സമയമായിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

ഡല്‍ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും ഡല്‍ഹിയില്‍ ...

ഇടതു ഭരണം കേരളത്തിലെ ക്രമസമാധാന നില തകര്‍ത്തുവെന്ന് സ്മൃതി ഇറാനി

ഡല്‍ഹി: കേരളത്തിലെ ഇടതു ഭരണം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു. ...

‘മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ല’, സര്‍ക്കാര്‍ വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം

തിരുവനന്തപുരം: വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ലെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍ ഓടിപ്പോയ മുഖ്യമന്ത്രി ...

ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പ്രചരണം നടത്തിയതില്‍ വന്‍ അഴിമതി നടത്തിയതായി ആരോപണം, കരാര്‍ നല്‍കിയത് ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മകനുമായി ബന്ധമുള്ള സ്ഥാപനത്തിന്

ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പ്രചരണം നടത്തിയതില്‍ വന്‍ അഴിമതി നടത്തിയതായി ആരോപണം, കരാര്‍ നല്‍കിയത് ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മകനുമായി ബന്ധമുള്ള സ്ഥാപനത്തിന്

കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം പ്രചാരണം നടത്തിയതില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. ഇതില്‍ പകുതിയും അനുവദിച്ച് ഉത്തരവ് ...

ചെറുവള്ളിയില്‍ വിമാനത്താവളം, സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ചും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം

കോട്ടയം: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനും ഒരു വര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരുമായി രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം. ഉന്നതതല ...

‘എല്ലാം ശരിയാക്കാൻ ഇനി ആര് വരും’, സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: എല്ലാം ശരിയാക്കാമെന്ന് വാക്കു നൽകി അധികാരത്തിലേറിയശേഷം, ഇതു പാലിക്കുന്നതിൽ വീഴ്ച വരുത്തിയ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് ...

‘പിണറായിക്കും ചാക്ക് രാധാകൃഷ്ണനും ത്രീ ചിയേഴ്സ്’ ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും സുധീരനും ആദര്‍ശം പറഞ്ഞു പൂട്ടിച്ച 730 ബാറുകളില്‍ 77 എണ്ണം തുറന്നുകഴിഞ്ഞെന്നും ഇതോടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ മദ്യനയം പ്രാബല്യത്തില്‍ വരികയാണെന്നും രാഷ്ട്രീയ ...

ബാറുകള്‍ തുറന്നു, മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം:സര്‍ക്കാരിന്റെ പുതിയ മദ്യ നയം നിലവില്‍ വന്നതോടെ 77 ബാറുകള്‍ ഇന്നു മുതല്‍ തുറക്കും. പുതുക്കിയ പ്രവര്‍ത്തന സമയമനുസരിച്ച് രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ...

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം; ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍, 474 ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍. 60 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 69 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തുടക്കത്തില്‍ ...

അടച്ച ബാറുകള്‍ തുറക്കുന്നു, മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം, യെച്ചൂരിയുടെ വാക്ക് വരെ വിഴുങ്ങിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: നിയമപരമായി എതിര്‍പ്പില്ലാത്ത ബാറുകളെല്ലാം തുറക്കും. സര്‍ക്കാരിന്റെ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിസഭായോഗം ചേര്‍ന്നിട്ടുണ്ട്. ഇതിന് ശേഷം മദ്യനയം പ്രഖ്യാപിക്കുമെന്നാണ് സൂചന.  ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാറുകളും തുറക്കും. ടൂറിസം ...

കോടതിയിലും സമ്മതിച്ച് ഇടത് സര്‍ക്കാര്‍, ‘ചേര്‍ത്തല-കഴക്കൂട്ടം പാത ദേശീയപാത തന്നെ’

കൊച്ചി: ചേര്‍ത്തല-കഴക്കൂട്ടം പാത ദേശീയപാത തന്നെയെന്ന് കോടതിയില്‍ സമ്മതിച്ച് സര്‍ക്കാര്‍. തുറന്ന ബാറുകള്‍ പൂട്ടിയതായും ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 13 ബിയര്‍ & വൈന്‍ പാര്‍ലറുകള്‍ ...

‘അട്ടപ്പാടി എന്താ കേരളത്തില്‍ അല്ലേ?’, വൈദ്യുതി കിട്ടാക്കനിയായി അട്ടപ്പാടിയിലെ ഊരുകൾ

പാലക്കാട് : ഇടത് സർക്കാരിന്‍റെ സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിന്‍റെ പൊളളത്തരം തുറന്ന് കാട്ടി അട്ടപ്പാടി വനവാസികൾ. മേഖലയിൽ വൈദ്യുതി കിട്ടാക്കനിയെന്ന് പ്രദേശവാസികൾ പറഞ്ഞു. കണക്ഷന് അപേക്ഷിച്ചിട്ടും, അധികൃതർ വൈദ്യുതി ...

പിണറായി സര്‍ക്കാര്‍ കള്ളം പറയുന്നു, അനുഭവം പങ്കുവച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടത് സര്‍ക്കാര്‍ അവകാശപ്പെടുന്ന വാദങ്ങള്‍ പൊള്ളയാണെന്നാണ് തിരുവനന്തപുരം ആനാട് സ്വദേശി ...

പിണറായി സ​ർ​ക്കാ​രിന്റെ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല

കൊ​ല്ലം: ഇടത് സ​ർ​ക്കാ​രിന്റെ കൊല്ലത്തെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ​ നി​ന്ന് സി​പി​ഐ വി​ട്ടു നി​ൽ​ക്കും. മു​ഖ​ത്ത​ല​യി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡി​വ​ഐ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​ഐ ...

Page 11 of 13 1 10 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist