“നിങ്ങള്‍ സ്വപ്നം കാണൂ, സാക്ഷാത്കരിക്കുവാന്‍ എല്ലാ പ്രയത്നങ്ങളും സര്‍ക്കാര്‍ ചെയ്യും”; 4000 കുട്ടികള്‍ക്ക് നേരിട്ട് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: പി.എം കെയേഴ്സിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി കുട്ടികള്‍ക്ക് നേരിട്ട് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഗുണഭോക്താക്കളായ 4000 കുട്ടികള്‍ക്കാണ് പ്രധാനമന്ത്രി കത്തതെഴുതിയത്. ശിശുവികസന മന്ത്രാലയമാണ് കത്തുകള്‍ ...