നിങ്ങളിടുന്ന പോസ്റ്റിന് ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല;പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഫേസ്ബുക്ക്
ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ അതിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കണ്ട് സന്തോഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലൈക്ക് കിട്ടാന്‍ വേണ്ടി മാത്രം പോസ്റ്റിടുന്നവരും ഒട്ടും കുറവല്ല.എന്നാല്‍ ചിലരാകട്ടെ, ലൈക്കുകളുടെ ...