കര്‍ണാടക സര്‍ക്കാരിന്റേത് വോട്ട് ധ്രുവീകരണ തന്ത്രമെന്ന് അമിത് ഷാ
കര്‍ണാടകയില്‍ ലിംഗായത്തുകാര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് വഴി വോട്ട് ധ്രുവീകരണമാണ് ലക്ഷ്യമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. കര്‍ണാടകയില്‍ പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ യെദ്യൂരപ്പ ...