Tag: Lockdown

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് കുർബാന നടത്തി: വൈദികനും ആറു വിശ്വാസികളും അറസ്റ്റിൽ

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായ പ്രഖ്യാപിച്ച ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിൽ. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി ...

ലോക്ഡൗൺ: ‘എല്ലാ നിയന്ത്രണങ്ങളും‌ നിലനില്‍ക്കും, സംസ്ഥാനങ്ങള്‍ അമിത ഇളവ് നല്‍കരുത്’, മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

ഡൽഹി: മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി  പുതിയ മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരും.  സർക്കാർ ഓഫീസുകൾ അടഞ്ഞു തന്നെ ...

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടിയ​ത​റി​ഞ്ഞി​ല്ല; തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍, മുംബൈ റെയിൽവേസ്റ്റേഷനിലെത്തിത് ആ​യി​ര​ക്ക​ണ​ക്കി​ന് പേർ

മും​ബൈ: ലോ​ക്ക്ഡൗ​ണ്‍ ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ന്ന ധാ​ര​ണ​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മും​ബൈ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍. മും​ബൈ​യി​ലെ ബ​ന്ദ്ര വെ​സ്റ്റ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ...

‘ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല’: രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഉറപ്പു നൽകുന്നുവെന്ന് അമിത് ഷാ

ഡല്‍ഹി: രാജ്യത്ത് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ നീട്ടുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ ...

‘സര്‍വകലാശാല പരീക്ഷകള്‍ ലോക്​ഡൗണിന്​​ ശേഷം മെയിൽ നടത്തും’: അന്തിമ തീരുമാനം നാ​ളെയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ലോക്​ഡൗണ്‍ കാലയളവിന്​ ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആ​ലോചിക്കുമെന്ന്​ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. മെയ്​ പകുതിയോടെ നടക്കേണ്ട പരീക്ഷകള്‍ ആ സമയത്ത്​ തന്നെ നടത്താനാണ്​ ...

‘വെല്ലുവിളികള്‍ ഒരുപാടുണ്ടായിട്ടും മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചത്’; രാജ്യത്തിന്റെ സമയോചിതമായ നടപടിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

ഡല്‍ഹി: കൊറോണയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. മേയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സമയോചിതമായി നടപടിയെ ...

ലോക്ക്ഡൗണ്‍: ‘ഇന്ത്യയുടെ നടപടികള്‍ ലോകത്തിന് തന്നെ മാതൃക’. കൊറോണയെ പ്രതിരോധിക്കാൻ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ഡല്‍ഹി : കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മെയ് മൂന്ന് വരെയാണ് രാജ്യവ്യാപക അടച്ചിടല്‍ നീട്ടിയത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ...

ലോക്ക്ഡൗണ്‍: മാര്‍ഗരേഖ ബുധനാഴ്ച പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ട​ര്‍​ന്ന് പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കുമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പാ​വ​പ്പെ​ട്ട​വ​രെ​യും ദി​വ​സ വ​രു​മാ​ന​ക്കാ​രെ​യും മ​ന​സി​ല്‍ ക​ണ്ടു​ത​ന്നെ​യാ​ണ് മാ​ര്‍​ഗ​രേ​ഖ ...

‘രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക​ഘ​ട്ട​ത്തി​ലാ​ണ് സംസ്ഥാനം’: ലോ​ക്ക്ഡൗ​ണ്‍ നിര്‍ദേശങ്ങള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണമെന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​തു സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാര്‍ക്കാണ് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. തിങ്കളാഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ ...

‘ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടി’: നാളെ മുതൽ ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി

ഡൽഹി: കൊറോണ മഹാമാരിയുടെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച് ലോക്ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. മെയ് മൂന്നുവരെയാണ് നീട്ടിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ലോക്ഡൗൺ നീട്ടിയ ...

‘കേന്ദ്ര നിര്‍ദ്ദേശം വന്ന ശേഷം തീരുമാനമെടുക്കാം’: ലോക്ക്ഡൗണ്‍ നീട്ടുമ്പോഴുള്ള ഇളവുകളില്‍ തീരുമാനമാകാതെ മന്ത്രിസഭാ യോഗം പിരിഞ്ഞു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടുമ്പോഴുള്ള ഇളവുകളെ സംബന്ധിച്ച്‌ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിര്‍ദ്ദേശം വന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ മന്ത്രിസഭായോഗം പിരിയുകയായിരുന്നു. മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ ...

ലോ​ക്​​​ഡൗ​ൺ നിർദ്ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; കണ്ണൂർ എസ്.പി യതീഷ്​ ചന്ദ്രക്കെതിരെ നടപടിയില്ല

ക​ണ്ണൂ​ർ അ​ഴീ​ക്ക​ലി​ൽ ലോ​ക്​​​ഡൗ​ൺ നിർദ്ദേശം ലംഘിച്ച് റോ​ഡി​ലി​റ​ങ്ങി​യ​വ​രെ ഏ​ത്ത​മി​ടീ​പ്പി​ച്ച ക​ണ്ണൂ​ർ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യാ​തെ ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട്. കൂ​ട്ടം​കൂ​ടി ...

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്‌ ജോലിക്കിറങ്ങി: നൂറിലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ഞായറാഴ്ച്ചകളില്‍ കട തുറക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്‌ ജോലിക്കിറങ്ങിയ നൂറിലധികം പേര്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ കേസ് എടുത്തു. ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ ...

‘ഇന്ന് വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്, പ്രധാനമന്ത്രിയുടേത് ഉചിതമായ തീരുമാനം’; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ...

ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് നീട്ടും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; പ്രഖ്യാപനം ഉടന്‍

ഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന് പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാകും പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ...

ക​ട​ല്‍ മാ​ര്‍​ഗം ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് കടക്കാൻ ശ്രമം; ഏ​ഴ് കാസര്‍ഗോഡ് സ്വദേശികള്‍ അറസ്റ്റിൽ

മം​ഗ​ളൂ​രു: ലോ​ക്ക്ഡൗ​ണ്‍‌ നിർദ്ദേശങ്ങൾ ലം​ഘി​ച്ച്‌ ക​ട​ല്‍ മാ​ര്‍​ഗം ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഏ​ഴ് പേ​രെ മം​ഗ​ളൂ​രു പോ​ലീ​സ് അറസ്റ്റ് ചെയ്തു. കാ​സ​ര്‍​ഗോ​ഡു ​നി​ന്നും മം​ഗ​ളൂ​രി​വി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ...

‘ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ല’: വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രസർക്കാർ. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് വീണ്ടും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

ലോക്ഡൗൺ നീട്ടൽ ഇന്ന് തീരുമാനമാകും : മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായി ഇന്നു ചർച്ച നടക്കും

കോവിഡ് അമേരിക്ക എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ഇന്ന് തീരുമാനമാകും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി രാവിലെ വീഡിയോ കോൺഫറൻസ് നടത്തും. ...

ലോക്ഡൗൺ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്തത് 27,000 വാഹനങ്ങൾ : തിങ്കളാഴ്ച മുതൽ വിട്ടു നൽകും

ലോക്ഡൗൺ കാലഘട്ടത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേരള പോലീസ് ഇതുവരെ പിടിച്ചെടുത്തത് 27,000 വാഹനങ്ങൾ. വിലക്കു ലംഘിച്ച് നിരത്തിലിറങ്ങിയതിനാണ് ഇവയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തത്.സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടി കിടക്കുന്ന ...

ലോക്ഡൗൺ നീട്ടി ഒഡിഷ സർക്കാർ : ഏപ്രിൽ 30 വരെ കർശന നിയന്ത്രണം

ലോക്ഡൗൺ കാല പരിധി നീട്ടി ഒഡിഷ സർക്കാർ. കേന്ദ്ര സർക്കാർ നിശ്ചയിച്ച ലോക ഡൗൺ പരിധി ഏപ്രിൽ 14-ന് അവസാനിക്കവേയാണ്, സംസ്ഥാനസർക്കാർ ഏപ്രിൽ 30 വരെ വിലക്കു ...

Page 15 of 16 1 14 15 16

Latest News