Lockdown

വുഹാൻ നഗരം പൂർണമായും തുറന്നു : 76 ദിവസത്തെ ലോക്ഡൗൺ നീക്കി ചൈന

വുഹാൻ നഗരം പൂർണമായും തുറന്നു : 76 ദിവസത്തെ ലോക്ഡൗൺ നീക്കി ചൈന

ആഗോള മഹാമാരിയഴിച്ചു വിട്ട കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരം പൂർവ്വസ്ഥിതിയിൽ.രോഗ ബാധ മൂലം 76 ദിവസമായി ചൈനീസ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന നഗരം സാധാരണ ജീവിതത്തിലേക്ക് ...

പൊലീസ് ജീപ്പുകള്‍ വാങ്ങിയതിലും വന്‍ അഴിമതി: ഏ​പ്രി​ല്‍ മു​ത​ല്‍ രാ​ജ്യ​ത്ത് ബി.​എ​സ് 4 വാ​ഹ​ന​ങ്ങ​ള്‍ നിരോധിച്ച സു​പ്രീം​കോ​ട​തി ഉത്തരവ് കാറ്റിൽ പറത്തി വാങ്ങിക്കൂട്ടിയത് ബി.​എ​സ് 4 എ​ന്‍​ജി​നി​ല്‍​പെ​ട്ട 202 ബൊ​ലേ​റൊകൾ

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ത്ഥന; തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം, ഗര്‍ഭിണിക്കും സിഐക്കും പരിക്ക്

തൃശൂര്‍: ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തുടർന്ന് തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സിഐക്കും ഗര്‍ഭിണിക്കും ...

‘പ്രതിസന്ധിഘട്ടത്തില്‍ അവരെ ഓര്‍ത്ത് എന്റെ ഹൃദയം വിങ്ങുകയാണ്, വീടും ജോലിയും ഇല്ലാത്തവര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കും’, സഹായഹസ്‌തവുമായി നടന്‍ വരുൺ ധവാൻ

‘പ്രതിസന്ധിഘട്ടത്തില്‍ അവരെ ഓര്‍ത്ത് എന്റെ ഹൃദയം വിങ്ങുകയാണ്, വീടും ജോലിയും ഇല്ലാത്തവര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കും’, സഹായഹസ്‌തവുമായി നടന്‍ വരുൺ ധവാൻ

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് അറിയിച്ച് നടന്‍ വരുണ്‍ ധവാന്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്തവരുടെ ദുരിതങ്ങള്‍ ഓര്‍ത്ത് തന്റെ ഹൃദയം വിങ്ങുകയാണെന്നും ...

നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി സർക്കാർ : പാസുകൾക്ക് പുനപരിശോധന, അവശ്യ വസ്തുക്കൾ വാങ്ങാൻ പോലും പുറത്തിറങ്ങരുത്

നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി സർക്കാർ : പാസുകൾക്ക് പുനപരിശോധന, അവശ്യ വസ്തുക്കൾ വാങ്ങാൻ പോലും പുറത്തിറങ്ങരുത്

ഉത്തർപ്രദേശിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ തീരുന്ന ഏപ്രിൽ 14വരെ, സംസ്ഥാനത്തെ 15 ജില്ലകൾ പൂർണമായും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. യാതൊരു ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

രാജ്യത്ത് പൊതു​ഗതാ​ഗതം മെയ് 15 വരെ നിർത്തണമെന്ന് ശുപാർശ: ഏതൊക്കെ സംവിധാനങ്ങളാണ് അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി

ഡല്‍ഹി: ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി. പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടാൻ ശുപാർശ. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ...

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍

‘കൊറോണ രോ​ഗത്തെ പ്രതിരോധിക്കാന്‍ മറ്റു മാര്‍​ഗങ്ങളില്ല’: ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

കൊറോണ രോ​ഗത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ നീട്ടുകയല്ലാതെ മറ്റു മാര്‍​ഗങ്ങളില്ലെന്ന അഭിപ്രായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. ഇതോടെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന ...

സാര്‍കിലെ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗ ബഹിഷ്‌കരണം: പാക് മോഡല്‍ ജനാധിപത്യമെന്ന് വെങ്കയ്യനായിഡു

‘സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളേക്കാൾ മുൻ​ഗണന ജനങ്ങളുടെ ആരോഗ്യത്തിന്’: ലോക്ക് ഡൗണ്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: ലോക്ക് ഡൗണിന്‍റെ പ്രയാസങ്ങള്‍ ഏപ്രില്‍ 14ന് ശേഷവും തുടരുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാന ...

ലോക്ക് ഡൗണ്‍: മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിലും വര്‍ക്ക്‌ഷോപ്പുകളും സ്പെയര്‍ പാര്‍ട്സ് കടകളും വ്യാഴം, ഞായര്‍ ദിവസങ്ങളിലും തുറക്കാം, ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ റിപ്പയറിംഗിന് പോകാനും അനുമതി

ലോക്ക് ഡൗണ്‍: മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിലും വര്‍ക്ക്‌ഷോപ്പുകളും സ്പെയര്‍ പാര്‍ട്സ് കടകളും വ്യാഴം, ഞായര്‍ ദിവസങ്ങളിലും തുറക്കാം, ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ റിപ്പയറിംഗിന് പോകാനും അനുമതി

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാമെന്ന് മുഖ്യമന്ത്രി. കൊറോണ അവലോകനയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ...

ലോക്‌സഭയിൽ സ്മൃതി ഇറാനിയും,രവിശങ്കർ പ്രസാദും മുൻ നിരയിലേക്ക്

ലോക്ഡൗൺ നീട്ടാൻ സാധ്യത : സജീവ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ

ലോക്ഡൗൺ നീട്ടുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.ഇപ്പോൾ ലോക്ഡൗൺ പിൻവലിച്ചാൽ, രാജ്യം നേടിയ ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

ലോക്ഡൗൺ തുടരണം : കേന്ദ്രസർക്കാരിനോട് അഭിപ്രായമറിയിച്ച് സംസ്ഥാനങ്ങൾ

ലോക്ഡൗണും മറ്റു കർശന നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു മറ്റു സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിനെ ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

ലോക്ഡൗൺ അവലോകനം : സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മന്ത്രിതല സമിതി യോഗം

കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും രോഗബാധയുടെ വ്യാപനവും സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ ഇന്ന് മന്ത്രിതല സമിതി യോഗം ചേരും.ലോക്ഡൗൺ നീട്ടണമെന്നത് സംബന്ധിച്ച കാര്യങ്ങളും ഇനിയുള്ള പദ്ധതികളും ...

പ്രധാനമന്ത്രി രാജ്യത്തോട്: രാത്രി 12 മണി മുതൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക്, 21 ദിവസം തുടരും

‘ലോക്ഡൗണിൽ ഒമ്പത് ദിവസം, രാജ്യം നന്നായി പ്രതികരിച്ചു’: പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ലോക്ഡൗണിൽ രാജ്യം നന്നായി പ്രതികരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒമ്പത് ദിവസമായി. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ജനങ്ങള്‍ മികച്ച പിന്തുണ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

ലോക്ഡൗൺ ലംഘിച്ചാൽ രണ്ടുവർഷം തടവ് : പൊലീസിന് നിർദേശം നൽകി കേരള സർക്കാർ

ലോക്ഡൗൺ ലംഘിച്ചാൽ രണ്ടുവർഷം തടവ് : പൊലീസിന് നിർദേശം നൽകി കേരള സർക്കാർ

ലോക്ഡൗൺ ലംഘിച്ചു കറങ്ങാൻ ഇറങ്ങിക്കഴിഞ്ഞാൽ ഇനി പോലീസ് കേസെടുക്കുക പുതിയ നിയമപ്രകാരം.ഇത് സംബന്ധിച്ച് സമ്പൂർണ്ണ മാർഗ നിർദേശം സംസ്ഥാന സർക്കാർ പോലീസിന് നൽകിക്കഴിഞ്ഞു.അനാവശ്യമായി പുറത്തിറങ്ങി രോഗം വ്യാപിപ്പിക്കുന്നവർക്കെതിരെ ...

Page 16 of 16 1 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist