കൊറോണ: ചികിത്സയിലായിരുന്ന ലുധിയാന എസ്.പി മരിച്ചു, അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ
ലുധിയാന: കൊറോണ വൈറസ് ബാധിച്ച് ചികിത്സിലായിരുന്ന ലുധിയാന എസ്.പി അനില്‍കുമാര്‍ കൊഹ്ലി മരിച്ചു. കൊറോണ ബാധിതനായ ഇദ്ദേഹം കുറച്ചു ദിവസങ്ങള്‍ക്കായി ചികിത്സിലായിരുന്നു. ഇന്ന് രോഗം മൂർച്ഛിച്ച് മരിക്കുകയുമായിരുന്നു. ...