m m mani

വൈദ്യുതി മന്ത്രി എം.എം. മണി ആശുപത്രിയില്‍

ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ഇന്നലെ രാത്രിയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം ...

എം.എം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും

തൊടുപുഴ: മന്ത്രി എം.എം. മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. മന്ത്രി എം.എം. ...

കലോത്സവത്തെ കായികമേളയാക്കിയ അബദ്ധ പ്രസംഗവുമായി എംഎം മണി; ഇന്ത്യന്‍ കായികരംഗത്തിന്റെ പോരായ്മകള്‍ക്കെതിരെ കലാപ്രതിഭകള്‍ക്ക് മുന്നില്‍ ആഞ്ഞടിക്കല്‍

തൊടുപുഴ: ഇ പി ജയരാജനെ പിന്തുടര്‍ന്ന് നാവ് പിഴച്ച് മന്ത്രി എം എം മണിയും. ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി എം.എം.മണിക്ക് ...

എം എം മണിയുടെ കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെന്ന് സീതാറാം യെച്ചൂരി

എം എം മണിയുടെ കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: എം എം മണിയുടെ കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ വി എസിന്റെ കത്ത് കിട്ടിയിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണിക്ക് കുരുക്ക് മുറുകുന്നു; കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണിക്ക് കുരുക്ക് മുറുകുന്നു; കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. മണിയ്‌ക്കെതിരെ സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ തെളിവുകളുള്ള ...

അഞ്ചേരി ബേബി വധക്കേസ്; എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്ന് വിഎസ് അച്യൂതാനന്ദന്‍

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്ന് വിഎസ് അച്യൂതാനന്ദന്‍. ഇത് സംബന്ധിച്ച് വിഎസ് കേന്ദ്ര ...

രാഷ്ട്രപതിക്കെതിരേ വിമര്‍ശനവുമായി എം.എം. മണി

ചെറുതോണി: രാഷ്ട്രപതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വൈദ്യുതമന്ത്രി എം.എം മണി. പ്രധാനമന്ത്രിയുടെ ഭരണപരമായ നയങ്ങള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണ പ്രഖ്യാപിച്ചതിനെതിരെയാണ് മണി രംഗത്തെത്തിയിരിക്കുന്നത്. എംപി മാര്‍ ജോലി ചെയ്യണമെന്ന് ...

വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് എം.എം മണി

വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് എം.എം മണി

ഇടുക്കി: വലിയ വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16നകം പരിഹരിക്കാന്‍ ...

അഞ്ചേരി ബേബി വധക്കേസ്; മന്ത്രി എം.എം മണി നാളെ കോടതിയില്‍ ഹാജരാകും

അഞ്ചേരി ബേബി വധക്കേസ്; മന്ത്രി എം.എം മണി നാളെ കോടതിയില്‍ ഹാജരാകും

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നാളെ കോടതിയില്‍ ഹാജരാകും. കേസിലെ രണ്ടാം പ്രതിയാണ് എം.എം മണി. കേസ് പരിഗണിക്കുന്ന ...

സഹകരണ പ്രതിസന്ധി; സംയുക്ത സമരം നടത്തുന്നതിനെ എതിര്‍ക്കുന്ന വി.എം.സുധീരന്‍ ഒരു കൃമിയാണെന്ന് എം.എം. മണി

സഹകരണ പ്രതിസന്ധി; സംയുക്ത സമരം നടത്തുന്നതിനെ എതിര്‍ക്കുന്ന വി.എം.സുധീരന്‍ ഒരു കൃമിയാണെന്ന് എം.എം. മണി

റാന്നി: സഹകരണ പ്രതിസന്ധിയില്‍ സംയുക്തസമരത്തിനു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന വി.എം.സുധീരന്‍ ഒരു കൃമിയാണെന്ന് മന്ത്രി എം.എം. മണി. റാന്നിയില്‍ സിപിഎം നേതാക്കളുടെ ...

കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ നരേന്ദ്രമോദിയെ പിന്തുണക്കുന്നതെന്ന് എം എം മണി

കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ നരേന്ദ്രമോദിയെ പിന്തുണക്കുന്നതെന്ന് എം എം മണി

തിരുവനന്തപുരം: കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ നരേന്ദ്രമോദിയെ പിന്തുണക്കുന്നതെന്ന് വൈദ്യുതമന്ത്രി എം എം മണി. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് മോഹന്‍ലാല്‍ കഴിഞ്ഞ ...

എം.എം.മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എം.എം.മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം അദ്ദേഹത്തിന് സത്യവാചകം ...

മന്ത്രിയായതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം. മണി

മന്ത്രിയായതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം. മണി

തിരുവനന്തപുരം: മന്ത്രിയായതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. എന്നാല്‍ മന്ത്രിസ്ഥാനത്തിരുന്ന് കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ മാത്രമേ പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് ...

എം.എം. മണിയുടെ സത്യപ്രതിജ്ഞ ഇന്ന്

എം.എം. മണിയുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി ഇന്നു സത്യപ്രതിഞ്ജ ചെയ്യും. വൈകുന്നേരം 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് ...

എം എം മണിയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം

എം എം മണിയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം

തിരുവനന്തപുരം: എം എം മണിയുടെ മന്ത്രിസ്ഥാനത്തെ തുടര്‍ന്ന് സിപിഎമ്മില്‍ ആഭ്യന്തര കലഹം. യുഡിഎഫ് ഭരണകാലത്ത്, കോടിയേരി ബാലകൃഷ്ണന്‍ ഭാര്യാ സഹോദരനും ഭാര്യാ സഹോദരിക്കും വഴിവിട്ട നിയമനം വാങ്ങി ...

‘പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട, എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതി’ എം.എം മണി

‘പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട, എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതി’ എം.എം മണി

അടിമാലി: മന്ത്രി എന്ന നിലയില്‍ തന്നെ ഏല്‍പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന് നിയുക്ത മന്ത്രി എം.എം മണി. മന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമാണെങ്കിലും സന്തോഷമുണ്ട്. മന്ത്രിയായാലും നാട്ടില്‍ ...

‘പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷം’ എം.എം.മണി

‘പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷം’ എം.എം.മണി

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം.മണി എംഎല്‍എ. സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും മണി വ്യക്തമാക്കി.

‘മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്ത്’, എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

‘മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്ത്’, എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. രാജഭരണക്കാലത്തെ ആറാട്ടുമുണ്ടന്‍മാരെപ്പോലെയാണ് എം.എം.മണിയെന്ന് ജനയുഗത്തിലെ ലേഖനത്തില്‍ ആരോപിക്കുന്നു. 'ഇടതുമുന്നണിക്ക് ...

‘വി.എസ്.സുനില്‍കുമാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ്’, മന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നിലപാട് തിരുത്തി എം എം മണി

  കോഴിക്കോട്: കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നു കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.എം.മണി. കൃഷിമന്ത്രിക്കെതിരെ താനെന്തോ പറഞ്ഞതായി വാര്‍ത്ത കണ്ടു. ആ വാര്‍ത്ത ...

മണിക്ക് മറുപടിയുമായി സിപിഐ; ‘മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനും’

മണിക്ക് മറുപടിയുമായി സിപിഐ; ‘മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനും’

തൊടുപുഴ: മന്ത്രിമാര്‍ക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി. മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനുമെന്ന് ഇടുക്കി ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist