Sunday, September 20, 2020

Tag: MAIN

‘കൊവിഡിലും വലിയ ദുരന്തം വരാനിരിക്കുന്നു, 2060 ഓടെ അത് സംഭവിക്കും’; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്

കൊവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ...

പ്രതീക്ഷയിൽ രാജ്യം; ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം അടുത്തയാഴ്ച മുതല്‍

പൂനെ: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. പൂനെ ...

സിആര്‍പിഎഫ് ക്യാമ്പ് ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരനെതിരെ എൻഐഎ നടപടി; സ്വത്തുക്കള്‍ പിടിച്ചെടുത്തു

സിആര്‍പിഎഫ് ക്യാമ്പില്‍ ആക്രമണം നടത്തിയ ജെയ് ഷെ മുഹമ്മദ് ഭീകരന്റെ സ്വത്തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തു. ഭീകരന്‍ ഇര്‍ഷാദ് റെയ്ഷിയ്‌ക്കെതിരെയാണ് എന്‍ഐഎ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളുടെ വസതിയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ...

കനകമല ഐഎസ് കേസ്; പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനി അറസ്റ്റിൽ

കൊച്ചി: കനകമല ഐഎസ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തെ തുടര്‍ന്ന് രാജ്യംവിട്ട ഇയാളെ നാട്ടില്‍ എത്തിച്ചാണ് എന്‍ഐഎ ...

അ​ടൂ​ര്‍ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്. എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​ക്കും ര​ണ്ട് മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ര്‍​ക്കും പി​എ​ക്കും കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യില്‍ ...

കൊവിഡ്: മണ്‍സൂണ്‍ കാല പാര്‍ലമെന്റ സമ്മേളനം വീണ്ടും വെട്ടിച്ചുരുക്കിയേക്കും

ഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ വലിയ നിയന്ത്രണങ്ങളോടെ ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം വീണ്ടും വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മണ്‍സൂണ്‍ കാല പാര്‍ലമെന്റ് സമ്മേളനം ...

കേരള സര്‍വകലാശാല അസി.നിയമന തട്ടിപ്പ്: ‘കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് സി.പി.എം ഉന്നത നേതാക്കളെ സംരക്ഷിക്കാൻ’, പ്രതിഷേധാര്‍ഹമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍വകലാശാല വി.സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതികളായ ...

“ഭീകരവാദികള്‍ കേരളം സുരക്ഷിത താവളമായി കാണാന്‍ കാരണം കേരള സര്‍ക്കാരിന്റെ മൃദുസമീപനം”: യുഎൻ അല്‍ ഖ്വയ്ദ സാന്നിധ്യം ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്ന് ഹിന്ദു ഐക്യവേദി

കോട്ടയം: മാവോയിസ്റ്റ് ഭീകരവാദികളെ കര്‍ക്കശമായി നേരിടുന്ന കേരള സര്‍ക്കാര്‍ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി. അല്‍ഖ്വയ്ദയുടെ മൂന്ന് ഭീകരരെ എന്‍ഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവര്‍ ...

‘മൂന്നു ലക്ഷം ഒഴിവുകളിലേക്ക് നിയമനം’; തൊഴില്‍ മേഖലയ്ക്ക് കരുത്തു പകരാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: വിവിധ സര്‍ക്കാര്‍ ഒഴുവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങി ഉത്തർപ്രദേശ് സര്‍ക്കാര്‍. മൂന്നു ലക്ഷം ഒഴിവുകളിലേക്കാണ് യോഗി സര്‍ക്കാര്‍ നിയമനം നടത്തുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല ...

പാക്കിസ്ഥാന് തിരിച്ചടി; രാജ്യത്തിന് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കുന്ന നടപടിക്ക് നീക്കവുമായി ഇന്ത്യ

ഡല്‍ഹി: പാക്കിസ്ഥാന് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കുന്ന നടപടിയുമായി ഇന്ത്യ. ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിച്ച്‌ കിട്ടുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി ഇന്ത്യ യൂറോപ്യന്‍ ...

‘മുസ്ലീങ്ങൾ കേരളത്തിലേക്ക് കുടിയേറണം‘; വിവാദ മുസ്ലീം പണ്ഡിതൻ സാക്കിർ നായികിന്റെ ആഹ്വാനം വിലയിരുത്തലുകൾക്ക് വിധേയമാകുന്നു

ഇന്ത്യൻ മുസ്ലീങ്ങൾ കേരളത്തിലേക്ക് കുടിയേറണമെന്ന വിവാദ മുസ്ലീം പണ്ഡിതൻ സാക്കിർ നായിക്കിന്റെ ആഹ്വാനം ചർച്ചയാകുന്നു. കേരളം ഇസ്ലാമികവാദത്തിന് പറ്റിയ ഭൂമികയാണെന്നും ഇവിടെ ഹിന്ദുത്വ ശക്തികൾ ദുർബലമാണെന്നും കഴിഞ്ഞ ...

‘വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് ഇളവ്’; കശ്മീരില്‍ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രപഖ്യാപിച്ച് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രപഖ്യാപിച്ചു. ജമ്മുകശ്മീരിലെ വിവിധ ...

ഇ.പി ജയരാജന്റെയും ഭാര്യയുടെയും കോവിഡ് ഫലം നെഗറ്റീവ്; ഇരുവരും ആശുപത്രി വിട്ടു

കണ്ണൂർ: വ്യവസായമന്ത്രി ഇ.പി ജയരാജന്റെയും ഭാര്യയുടെയും കോവിഡ് ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും ...

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് ...

കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് കൊവിഡ് മരണം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ചു മരിച്ചു. നടുവില്‍ പാത്തന്‍ പാറയിലെ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്. കണ്ണൂര്‍ പരിയാരത്തെ മെഡിക്കല്‍ ...

‘സ്കൂളുകളിൽ നൽകാനെന്ന വ്യാജേനയെത്തിച്ച ഈന്തപ്പഴം കുട്ടികൾക്ക് ലഭിച്ചില്ല; ഈന്തപ്പഴം വിതരണം ചെയ്തത് ഉന്നതരുമായി സൗഹൃദമുണ്ടാക്കാനോ?’; അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: സ്കൂളുകളിൽ നൽകാനെന്ന വ്യാജേന യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റ് ഓഫിസിലെത്തിച്ച മുന്തിയ ഇനം ഈന്തപ്പഴം സ്വപ്നയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത് ഉന്നതരുമായി സൗഹൃദമുണ്ടാക്കാനാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. ...

സിപിഎമ്മിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസ് എഴുതി തള്ളാനുള്ള ഹർജി കോടതി തള്ളി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾ പ്രതികളായ കേസ് എഴുതിതള്ളാനുള്ള ഹർജി കോടതി തള്ളി. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഗവ അഡീ. ...

‘യുഎസ് സാന്നിദ്ധ്യം അവസാനിപ്പിക്കണം’; ചൈന കൂടുതൽ യുദ്ധവിമാനങ്ങൾ തായ്‌വാനിലേക്ക് അയയ്ക്കുന്നു

തായ്‌പേയ്: ശനിയാഴ്ച ചൈന തുടർച്ചയായ രണ്ടാം ദിവസവും കൂടുതൽ യുദ്ധവിമാനങ്ങൾ തായ്‌വാനിലേക്ക് അയച്ചു. തായ്‌വാനെ ജനാധിപത്യ സംവിധാനമാക്കി മാറ്റിയ മുൻ പ്രസിഡന്റ് ലി ടെങ് ഹുയിയുടെ അനുസ്മരണ ...

‘ബലാത്സംഗ കേസുകളിൽ പഴുതടച്ച അന്വേഷണം നടത്തി ഇരകൾക്ക് നീതി ഉറപ്പുവരുത്തണം’: കേന്ദ്രം 14000 ഫോറൻസിക് കിറ്റുകൾ സംസ്ഥാനങ്ങൾക്ക് നൽകി

ഡൽഹി: ബലാത്സംഗ കേസുകളിൽ പഴുതടച്ച് തെളിവുകൾ ശേഖരിക്കുന്നതിന് കേന്ദ്രം 14 ആയിരം ഫോറൻസിക് കിറ്റുകൾ സംസ്ഥാനങ്ങൾക്ക് നൽകി. വനിതാ ശിശു വികസന ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം ...

ടിക് ടോക്കും വിചാറ്റും നിരോധിച്ചതിനെതിരെ ചൈനയുടെ പ്രതികാര മുന്നറിയിപ്പ്

ബീജിംഗ്: ടിക്ക് ടോക്കിനെയും വിചാറ്റിനെയും നിരോധിച്ച ട്രംപ് സർക്കാരിന്റെ നടപടിയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന. ചൈനയോട് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണമാണ് പുറത്തുവന്നത്. ചൈനീസ് കമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ...

Page 1 of 378 1 2 378

Latest News