MAIN

രാമേശ്വരം കഫേ സ്‌ഫോടനം; ഭീകരബന്ധം പരിശോധിക്കുന്നു; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

രാമേശ്വരം കഫേ സ്ഫോടനം ; മുഖ്യ ആസൂത്രകൻ അറസ്റ്റിൽ ; ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ

ബംഗളൂരു : രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെയാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമേശ്വരം കഫേയിൽ ബോംബ് ...

2023-ലെ ഏറ്റവും ശക്തരായ വനിതകൾ ; ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ ഇവരാണ്

ബിജെപിക്കാർ അല്ലാത്ത നിഷ്പക്ഷർ പോലും ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നത് ; അഴിമതിരാഹിത്യമാണ് ബിജെപി സർക്കാരിനെ വേറിട്ടതാക്കുന്നതെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി : ബിജെപിക്കാർ അല്ലാതെ നിഷ്പക്ഷരായ ആളുകൾ പോലും ഇപ്പോൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അഴിമതിരാഹിത്യമാണ് ബിജെപി സർക്കാരിനെ വേറിട്ടതാക്കുന്നത്. കോവിഡിന് ശേഷം ...

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാവരുത് ; സിദ്ധാർത്ഥിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിഷയം ...

കടൽ കടന്നുവന്ന് ഹൃദയം കീഴടക്കിയ രുചി; ഈസ്റ്ററിന് ഉണ്ടാക്കാം ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു

കടൽ കടന്നുവന്ന് ഹൃദയം കീഴടക്കിയ രുചി; ഈസ്റ്ററിന് ഉണ്ടാക്കാം ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു

പോർക്ക് വിഭവങ്ങളിൽ ഏറ്റവും രുചികരമായ ഒരു അസാധ്യ രുചിക്കൂട്ട് ആയാണ് പോർക്ക് വിന്താലു അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇതൊരു പോർച്ചുഗീസ് വിഭവം ആണെങ്കിലും ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിൽ ആയത് ...

സ്‌കൂളുകളോ സർക്കാർ സ്ഥാപനങ്ങളോ പ്രവർത്തിക്കില്ല; തിങ്കളാഴ്ച ആറ് ജില്ലകൾക്ക് പൊതുഅവധി

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി ; ഉത്തരവ് തിരുത്തി ഗവർണർ

ഇംഫാൽ : മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് ഗവർണർ തിരുത്തി. മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധിയായിരിക്കുമെന്നാണ് ഗവർണറുടെ പുതുക്കിയ ഉത്തരവ്. സാമ്പത്തിക വർഷത്തിന്റെ അവസാന ...

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷണം; നഷ്ടമായത് 50 ലക്ഷം രൂപ

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ 50 ലക്ഷം കവർന്ന സംഭവം; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത സംഘമെന്ന് നിഗമനം

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവർച്ച നടത്തിയത് ...

സ്കൂളിൽ ഹിജാബ് അനുവദിക്കാത്ത അദ്ധ്യാപികക്കെതിരെ വ്യാജ ആരോപണം ; പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി ; സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുത്ത് ഫ്രാൻസ്

സ്കൂളിൽ ഹിജാബ് അനുവദിക്കാത്ത അദ്ധ്യാപികക്കെതിരെ വ്യാജ ആരോപണം ; പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി ; സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുത്ത് ഫ്രാൻസ്

പാരീസ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാൻസിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു സ്കൂൾ ഹിജാബ് വിവാദം. കൗമാരക്കാരിയായ ഒരു മുസ്ലിം വിദ്യാർത്ഥിനിയോട് സ്കൂളിൽ ഹിജാബ് അനുവദനീയമല്ല ...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ഇഡി അന്വേഷണം; പിണറായിക്കുള്ള വടി വെട്ടാൻ പോകുന്നതേയുള്ളൂവെന്ന് എം.എം ഹസൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതി വച്ച കാവ്യനീതിയാണ് മകൾ വീണ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

കുട്ടികളുടെ പേരിൽ സത്യം ചെയ്തത് തെറ്റിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ജനങ്ങൾക്ക് ഒരു സഹതാപവും തോന്നുന്നില്ല; തുറന്നടിച്ച് ബിജെപി എംപി

അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണ് ; ഡൽഹിയിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകുമെന്ന് സുനിത കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് ഭാര്യ സുനിത കെജ്രിവാൾ. ഇ ഡി കസ്റ്റഡിയിൽ ...

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

കോപ്പിയടിക്കാൻ ഉത്തരക്കടലാസ് കാണിച്ചു കൊടുത്തില്ല ; സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ

മുംബൈ : പരീക്ഷയ്ക്ക് കോപ്പിയടിക്കാനായി ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്തതിനെത്തുടർന്ന് സഹപാഠികൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് പൊതുപരീക്ഷ ...

കെജ്രിവാളിന് തിരിച്ചടി; അഴിക്കുള്ളിൽ തന്നെ; കസ്റ്റഡി കാലാവധി നീട്ടി

കെജ്രിവാളിന് തിരിച്ചടി; അഴിക്കുള്ളിൽ തന്നെ; കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ ഒന്ന് വരെയാണ് ...

സൂപ്പർ സൂപ്പർ ഹിറ്റായി പ്രേമലു ; മൂന്നാം ഞായറാഴ്ച ചിത്രം വാരി കൂട്ടിയത് ; ഞെട്ടിക്കുന്ന കളക്ഷൻ

പിന്നെയും വിജയക്കുതിപ്പിൽ പ്രേമലു; തെലുങ്കിൽ ചരിത്രവിജയത്തിൽ ചിത്രം

ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു തിയേറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 9 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച ...

ഒ ടി ടി യുടെ നല്ല കാലം കഴിഞ്ഞോ? ; ട്രേഡ് അനലിസ്റ്റിന്റെ വാക്കുകൾ

ഒ ടി ടി യുടെ നല്ല കാലം കഴിഞ്ഞോ? ; ട്രേഡ് അനലിസ്റ്റിന്റെ വാക്കുകൾ

കൊവിഡ് കാലത്ത് സിനിമ മേഖലയ്ക്ക് വലിയൊരു ആശ്രയമായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകൾ . തിയേറ്ററുകൾ വീണ്ടും പ്രേക്ഷകർക്കായി തുറന്നപ്പോഴും ഒടിടി സിനിമയെ സ്വാധീനിച്ചിരുന്നു. പിന്നാലെ ഇത്തരം പ്ലാറ്റ്‌ഫോമുകൾ കൂണുപോലെ ...

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയയും വിയര്‍ക്കും: നേതാക്കളെ തറപറ്റിക്കാന്‍ ബിജെപി തന്ത്രം

കോൺഗ്രസിന് വേണ്ടാതെ അമേഠിയും റായ്ബറേലിയും ; ആരെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ ഏപ്രിലിൽ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ്

ലഖ്‌നൗ : സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കുത്തക മണ്ഡലങ്ങളായിരുന്ന അമേഠിയിലും റായ്ബറേലിയിലും ഇപ്പോൾ മത്സരിക്കാൻ ആളെ കിട്ടാതെ വലയുകയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് അമേഠിയിൽ ...

രാജമൗലിയെ ഞെട്ടിച്ച തൃഷയുടെ ‘നായകി’ വേഷം

തൃഷയ്ക്ക് ബോളിവുഡ് സിനിമയോടുള്ള അകൽച്ച ഈ കാരണം കൊണ്ട്; െവളിപ്പെടുത്തി താരം

നടി തൃഷ തന്റെ അഭിനയ ജീവിതം ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ഈ 25 വർഷത്തിനിടയിൽ അൻപതിലധികം സിനിമകൾ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും തമിഴ് - തെലുങ്ക് ...

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

കെജ്രിവാൾ എല്ലാവരെയും വഞ്ചിക്കുന്നു; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറാവാത്ത അരവിന്ദ് കെജ്രിവാളിെനതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ. ജയിലിൽ കഴിഞ്ഞ് എങ്ങനെയാണ് കെജ്രിവാളിന് സംസ്ഥാനം ...

മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു

ബാങ്ക് വീട് ജപ്തി ചെയ്യാൻ ഒരുങ്ങി ; സ്വയം കുത്തി മരിച്ച് കിടപ്പുരോഗി

പത്തനംതിട്ട : ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നതോടെ ആകെയുള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന ആശങ്കയെ തുടർന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. ...

തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ച്‌ കേന്ദ്രം

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ; ഹരിയാന സിക്കിം കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം കേരളത്തിലെ തൊഴിലാളികൾക്ക്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഹരിയാനയിലും സിക്കിമിലുമാണ് ഏറ്റവും ഉയർന്ന വേതനം. ഈ സംസ്ഥാനങ്ങളിൽ 374 ...

വ്യാജ യുപിഐ പേയ്‌മെന്റിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപ തട്ടാന്‍ ശ്രമം; യുവതി അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടയിൽ സ്കൂട്ടർ ഇടിപ്പിച്ച് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

കോട്ടയം : വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം. പുൽപ്പള്ളിയിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലായിരുന്നു സംഭവമുണ്ടായത്. സിവിൽ എക്സൈസ് ഓഫീസറെ ...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

കൊടും ചൂടിന് ആശ്വാസമാകുമോ? കേരളത്തിലെ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ വേനൽചൂട് തീ പോലെ കത്തുകയാണ്. കൊടും ചൂടിൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങൾ. കനത്ത ചൂടിന് ആശ്വാസമായി ഇന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ മഴപെയ്തേക്കാൻ ...

Page 1 of 2306 1 2 2,306

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist