കൊറോണ മുൻകരുതൽ : താജ്മഹൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ ചരിത്രസ്മാരകങ്ങളും അടച്ച് കേന്ദ്രസർക്കാർ
രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയ്ക്ക് എതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെല്ലാം കേന്ദ്രസർക്കാർ അടച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും താൽക്കാലികമായി അടച്ചവയിൽ ഉൾപ്പെടും.ഒക്ടോബർ മുതൽ ...