MAIN

‘നുഴഞ്ഞു കയറ്റക്കാരെയും അവരെ പിന്തുണയ്ക്കുന്നവരെയും നാടു കടത്തും‘; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബംഗാളിൽ പടുകൂറ്റൻ റാലി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബംഗാളിൽ നടന്ന പടുകൂറ്റൻ റാലിക്ക് ബിജെപി നേതൃത്വം നൽകി. നുഴഞ്ഞു കയറ്റക്കാരെയും അനധികൃത കുടിയേറ്റക്കാരെയും നാടു കടത്തുമെന്ന് ബിജെപി പശ്ചിമ ...

ബംഗളൂരുവില്‍ കംഗാരുവധം: പരമ്പര നേടി ഇന്ത്യ, തകര്‍ത്തടിച്ച് രോഹിതും, കൊഹ്‌ലിയും

ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പരമ്പര(2-1) സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടേയും കൊഹ് ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടേയും മികവില്‍ ഏഴ് വിക്കറ്റ് ...

സിന്ദൂരപൊട്ടും, ബുര്‍ഖയുമണിഞ്ഞ സ്ത്രീകളുടെ ‘ഹം ദേഖേംഹേ’ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍: സിഎഎ വിരുദ്ധതയുടെ മറവില്‍ ഹിന്ദു വിരുദ്ധത മറനീക്കുന്നുവെന്ന് വിമര്‍ശനം, സ്വസ്തിക ചിഹ്നം വികലമാക്കിയതിലും പ്രതിഷേധം

ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ഉയര്‍ന്ന വിവാദ പോസ്റ്ററിനെതിരെ പ്രതിഷേധം ഉയരുന്നു. സിന്ദൂരപ്പൊട്ടണിഞ്ഞ സ്ത്രീകളെ ഇസ്ലാമിക വസ്ത്രധാരണ രീതിയനുസരിച്ചുള്ള ബുര്‍ഖയണിയിച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും സജീവ ചര്‍ച്ചയാകുന്നു. ...

ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഉറുദു പുറത്ത്; സ്റ്റേഷനുകളുടെ പേരുകൾ ഇനി മുതൽ സംസ്കൃതത്തിലും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ ഇനി മുതൽ സംസ്കൃതത്തിലും എഴുതാൻ തീരുമാനിച്ചു. ഉറുദുവിന് പകരമാണ് സൈൻ ബോർഡുകൾ ഇനി സംസ്കൃതത്തിൽ എഴുതുക. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ ...

‘ജനസംഖ്യാ നിയന്ത്രണത്തിന് നയരൂപീകരണം അനിവാര്യം‘; മോഹൻ ഭാഗവത്

ബറേലി: ജനസംഖ്യാ വർദ്ധനവ് വലിയ വെല്ലുവിളിയാണെന്നും അത് നേരിടാൻ നയരൂപീകരണം അനിവാര്യമാണെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ വർദ്ധനവ് ഒരു പ്രശ്നമാണ് എന്നത് ...

‘ശ്രദ്ധക്കുറവും ഭരണപരിചയമില്ലായ്മയും കുടുംബവാഴ്ചയുടെ ഭാരവും രാഹുലിന്റെ പോരായ്മകൾ, മോദി സ്വപ്രയത്നത്തിലൂടെ ഉയർന്നു വന്ന ഭരണപരിചയമുള്ള നേതാവ്‘; വീണ്ടും രാമചന്ദ്ര ഗുഹ

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. വിശാലമായ അർത്ഥത്തിലാണ് താൻ രാഹുലിനെ വിമർശിച്ചത്. പ്രസിഡൻഷ്യൽ രീതിയിലായിരുന്നു തിരഞ്ഞെടുപ്പെങ്കിൽ ജനപിന്തുണ മോദിക്ക് തന്നെയായിരിക്കും.  കാരണം ...

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ : രേഖാചിത്രം പുറത്തുവിട്ടു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ പണിതുയർത്തുന്നു.ഗുജറാത്തിലെ അഹമ്മദാബാദിലെ മൊട്ടെരയിലാണ് സർദാർ പട്ടേൽ എന്ന് പേരിട്ടിരിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം ...

”മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ”അലന്‍ ഷുഹൈബിന്റെ അമ്മയ്ക്ക് പി ജയരാജന്റെ മറുപടി

കോഴിക്കോട് :മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അലന്‍ എസ്എഫ്‌ഐ അല്ല സിപിഎം അംഗമാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മാവോയിസ്റ്റ് ആയ ആള്‍ അലന്റെ ...

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാർ വഞ്ചിച്ചു : മധ്യപ്രദേശ് സർക്കാരിനെതിരെ നിയമസഭയ്ക്ക് മുന്നിൽ ധർണ നടത്തി സ്വന്തം എം.എൽ.എ

സ്വന്തം പാർട്ടി സർക്കാരിനെതിരെ ധർണ നടത്തി കോൺഗ്രസ് എം‌.എൽ‌.എ മുന്നാലാൽ ഗോയൽ .ശനിയാഴ്ച ഉച്ചയോടെ ,കോൺഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിന് സമീപമാണ് മുന്നാലാലിന്റെ പ്രതിഷേധ ...

രാഹുൽ വീണ്ടും കുരുക്കിൽ; പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ റാഞ്ചി കോടതിയുടെ സമൻസ്

ഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും കുരുക്കിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ഹാജരാകണമെന്ന് കാണിച്ച് റാഞ്ചി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ‘മോദി കള്ളനാണ്‘ എന്ന ...

‘പബ്-ജി‘ കളിക്കിടെ ഹൃദയാഘാതം; 27കാരന് ദാരുണാന്ത്യം

പൂനെ: ‘പബ്-ജി‘കളിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് 27കാരൻ മരിച്ചു. പൂനെ സ്വദേശിയായ ഹർഷൽ ദേവിദാസാണ് മരിച്ചത്. ഹർഷൽ പബ്-ജി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമാസക്തമായ നിരവധി ...

പൊലീസ് തൊപ്പി വെച്ച് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ഒപ്പം ന്യൂ ഇയർ സെൽഫിയും

ചാലക്കുടി: പൊലീസ് സ്റ്റേഷനിൽ പൊലീസ് തൊപ്പി വെച്ച് സെൽഫിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. പുതുവർഷത്തലേന്ന് രാത്രി ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും പിടിയിലായ വ്യക്തിയെ ...

വിദേശമദ്യ വ്യാപാരത്തിന്റെ മറവിൽ 50 കോടി രൂപയുടെ തട്ടിപ്പ്; സിനിമാ നിർമ്മാതാക്കൾക്കെതിരെ പരാതി, തട്ടിപ്പ് സംഘത്തിൽ സ്ത്രീകളുമെന്ന് സൂചന

കൊച്ചി: വിദേശമദ്യ വ്യാപാരത്തിന്റെ മറവിൽ 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സിനിമാ നിർമ്മാതാക്കൾക്കെതിരെ പരാതി. ഡിജിപി ലോക്നാഥ് ബെഹ്രക്ക് നേരിട്ട് ലഭിച്ച പരാതിയിൽ രണ്ട് സിനിമാ ...

പാകിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലാദേശ് താരങ്ങളും പരിശീലകരും; പരമ്പര അനിശ്ചിതത്വത്തിൽ

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാൻ പര്യടനം അനിശ്ചിതത്വത്തിൽ. പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം പിന്മാറിയതിന് പിന്നാലെയാണ് പാകിസ്ഥാനിലേക്കില്ലെന്ന് വ്യക്തമാക്കി ടീമിന്റെ ...

“മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് തെളിയിക്കണം” : രാഹുൽഗാന്ധിയെ സംവാദത്തിനു വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് തെളിയിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. “ഞാൻ രാഹുൽ ...

നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. 10 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള നാല് പെണ്‍മക്കളെയാണ് ഇയാല്‍ പീഡിപ്പിച്ചത്. തിരുവന്തപുരം സ്വദേശിയായ ...

സിഎഎ വിരുദ്ധ അക്രമത്തിനിടെ പോലിസ് മദ്രസാ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത വ്യാജം: പ്രചരിപ്പിച്ചവരെ കുടുക്കാന്‍ പ്രത്യേക പോലിസ് സംഘം, പ്രചരിപ്പിച്ചത് സ്വര ഭാസ്‌ക്കര്‍, കവിത കൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍

പൗരത്വ ഭേദഗതി നിയമ വിരുദ്ധ കലാപത്തിനിടെ, പൊലീസുകാർ മദ്രസയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം പച്ചക്കള്ളം. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ ...

രാജ്‌കോട്ടില്‍ ഓസിസിനെ തറപറ്റിച്ച് കൊഹ്ലിപ്പട:പരമ്പരയില്‍ ഒപ്പത്തിനൊപ്പം

രാജ്‌കോട്ട്: രണ്ടാം ഏകദിനത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ. രാജകോട്ടില്‍ 36 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തറപറ്റിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ...

‘പോരാളി ഷാജി’ ഇനി ബിജെപിയ്‌ക്കൊപ്പം: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

സിപിഎം അനുകൂല ഫേസ്ബുക്ക് ഐഡിയായ പോരാളി ഷാജി എന്ന പേജ് പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചിരുന്നത് പവന്‍ കല്യാണിന്റെ ഫോട്ടോ ആയിരുന്നു. മീശ പിരിച്ച് നില്‍ക്കുന്ന പവന്‍ ...

1993 മുംബൈ സ്ഫോടനങ്ങൾ : പരോളിലിറങ്ങിയ പ്രതി “ഡോക്ടർ ബോംബ്” അപ്രത്യക്ഷനായി

  1993 ലെ മുംബൈ സീരിയൽ സ്‌ഫോടനക്കേസിലെ പ്രതി രക്ഷപ്പെട്ടു.പരോളിന് പുറത്തിറങ്ങിയ പ്രതിയെ മുംബൈയിലെ വീട്ടിൽ നിന്ന് കാണാതായി.1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ അറസ്റ്റിലായ ജലീൽ അൻസാരിയാണ് ...

Page 2570 of 2574 1 2,569 2,570 2,571 2,574

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist