MAIN

തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല; വിജയിക്കുന്നതുവരെ വോട്ടെണ്ണും; എസ്എഫ്‌ഐയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല; വിജയിക്കുന്നതുവരെ വോട്ടെണ്ണും; എസ്എഫ്‌ഐയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

തൃശ്ശൂർ: കേരളവർമ്മ കോളേജിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണി അധികാരം പിടിച്ചെടുത്ത എസ്എഫ്‌ഐയെ പരിഹസിച്ച് അഡ്വ എ ജയശങ്കർ. തോറ്റ ചരിത്രം ഇല്ലാത്തതിനാൽ വിജയിക്കുന്നതുവരെ ...

കഴിഞ്ഞ ഒരു മാസത്തിനിടയിൽ കേരളത്തിൽ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 50 കടന്നു ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കഴിഞ്ഞ ഒരു മാസത്തിനിടയിൽ കേരളത്തിൽ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 50 കടന്നു ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 പേരാണ് എലിപ്പനി ബാധിച്ചു മരണപ്പെട്ടത്. ഈ വർഷം ഇതുവരെയായി ...

ഓർഡർ ചെയ്തത് മിൽക്ക് ഷെയ്ക്ക്; ലഭിച്ചത് മൂത്രം; ദുരനുഭവം വെളിപ്പെടുത്തി യുവാവ്

ഓർഡർ ചെയ്തത് മിൽക്ക് ഷെയ്ക്ക്; ലഭിച്ചത് മൂത്രം; ദുരനുഭവം വെളിപ്പെടുത്തി യുവാവ്

ന്യൂയോർക്ക്: ഫുഡ് ഡെലിവറി ആപ്പുപയോഗിച്ച് ഓൺലൈൻ ആയി ഷെയ്ക്ക് ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് മൂത്രം. അമേരിക്കയിലാണ് സംഭവം. സരാടോഗ സ്പ്രിംഗ്‌സ് സ്വദേശി കാലേബ് വുഡിനാണ് ദുരനുഭവം ...

കണക്കുകൂട്ടലുകൾ തെറ്റി പണികിട്ടിയോ? റീകൗണ്ടിംഗ് ആവശ്യമായി വരുന്നോ? ഈ വിദ്യകളുണ്ടെങ്കിൽ ഇനി ഉഡായിപ്പിന്റെ ആവശ്യമേ ഇല്ല

കണക്കുകൂട്ടലുകൾ തെറ്റി പണികിട്ടിയോ? റീകൗണ്ടിംഗ് ആവശ്യമായി വരുന്നോ? ഈ വിദ്യകളുണ്ടെങ്കിൽ ഇനി ഉഡായിപ്പിന്റെ ആവശ്യമേ ഇല്ല

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് ആവർത്തിച്ച് ആവർച്ച് പറഞ്ഞത് ഓർമ്മയില്ലേ. എന്തിനും ഏതിനും കണക്ക് വേണം. വട്ടത്തിൽ ചുടുന്ന ദോശയിലും ഓടിക്കിതയ്ക്കുന്ന ക്ലോക്കിലും കണക്കുണ്ട്. എന്നാൽ ...

കളമശ്ശേരി സ്‌ഫോടനം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്ത് കേരള പോലീസ്

കളമശ്ശേരി സ്‌ഫോടനം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്ത് കേരള പോലീസ്

കൊച്ചി : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്ത് കേരള പോലീസ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ...

ബിപി ഉള്ളവർ ശ്രദ്ധിക്കൂ, വൃക്കയുടെ കാര്യത്തിൽ വേണം അതീവശ്രദ്ധ; ഇക്കാര്യങ്ങൾ അവഗണിക്കരുതേ

ബിപി ഉള്ളവർ ശ്രദ്ധിക്കൂ, വൃക്കയുടെ കാര്യത്തിൽ വേണം അതീവശ്രദ്ധ; ഇക്കാര്യങ്ങൾ അവഗണിക്കരുതേ

ജീവിതശൈലികൾ മാറിയ ഈ കാലത്ത് മനുഷ്യനെ പിടിമുറുക്കുന്ന ഒന്നായി മാറിയിരിക്കുന്നു രോഗങ്ങൾ. ഇന്ന് നിരവധി പേരെ അലട്ടുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. ഒഴുകുന്ന ...

നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ്‌നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ഉച്ചയോടെ ആയിരുന്നു അന്ത്യം. രഘു ബാലയ്യ എന്നാണ് ...

മോദിയ്ക്ക് യുഎഇയില്‍ ഊഷ്മള സ്വീകരണം, അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഇന്ന്, സുപ്രധാന കരാറുകളില്‍ ഒപ്പിടും

ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപം ; വമ്പൻ പദ്ധതികളുമായി യുഎഇ

ന്യൂഡൽഹി : ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ...

സവാള വില പിടിച്ചുകെട്ടാൻ കേന്ദ്രസർക്കാർ; കിലോയ്ക്ക് 25 രൂപ നിരക്കിൽ 600 ലധികം കേന്ദ്രങ്ങളിൽ

സവാള വില പിടിച്ചുകെട്ടാൻ കേന്ദ്രസർക്കാർ; കിലോയ്ക്ക് 25 രൂപ നിരക്കിൽ 600 ലധികം കേന്ദ്രങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന സവാള വില പിടിച്ചുകെട്ടാൻ ഉർജ്ജിത ശ്രമങ്ങളുമായി കേന്ദ്രസർക്കാർ. ഈ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സവാള വില രണ്ടിരട്ടിയായി മാറിയിരുന്നു. ചിലയിടങ്ങളിൽ 100 രൂപയ്ക്കാണ് സവാള ...

കാർഡിനുള്ളിൽ ഒളിച്ചിരിക്കുന്ന സംഖ്യയേത്?; ഉത്തരം പറഞ്ഞാൽ നിങ്ങളൊരു സംഭവം തന്നെ

കാർഡിനുള്ളിൽ ഒളിച്ചിരിക്കുന്ന സംഖ്യയേത്?; ഉത്തരം പറഞ്ഞാൽ നിങ്ങളൊരു സംഭവം തന്നെ

ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയ്മുകളെക്കുറിച്ച് നമുക്ക് എല്ലാവർക്കുമറിയാം. നേരം കൊല്ലിയും അതേസമയം നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം ഗെയിമുകൾ. ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഗെയിമുകൾ കളിക്കുക. അത്തരത്തിൽ ഒരു ...

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി; സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടുകാർക്ക് അഭിനന്ദനവും

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി; സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടുകാർക്ക് അഭിനന്ദനവും

തിരുവനന്തപുരം: കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്‌കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് 'യുനെസ്‌കോയുടെ സാഹിത്യനഗര'മെന്ന പദവിയെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയെ കോഴിക്കോടിനോളം ...

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

ദാരിദ്ര്യം മറയ്ക്കാനായി പുരപ്പുറത്ത് ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യമാണ്. കയ്യിൽ അഞ്ചു പൈസയില്ല. ആ ...

ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതതീവ്രവാദികൾ; മാ മാനസ മന്ദിർ അടിച്ച് തകർത്തു; വിഗ്രഹങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതതീവ്രവാദികൾ; മാ മാനസ മന്ദിർ അടിച്ച് തകർത്തു; വിഗ്രഹങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് തുടർന്ന് മതതീവ്രവാദികൾ. പഥ്വഖാലി ജില്ലയിൽ മതതീവ്രവാദികൾ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്തു. അൻസാർ ക്യാമ്പ് പ്രദേശത്തുള്ള മാ മാനസ മന്ദിറിന് ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ശബരിമല മേൽശാന്തി നറുക്കെടുപ്പ്: സിസിടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കുന്നു

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ദൃശ്യങ്ങൾ തുറന്ന ...

കുട്ടികള്‍ക്കിനിയും രുചിസദ്യകളുടെ കാലം; സ്‌കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് മടങ്ങിയെത്തി പഴയിടം

കുട്ടികള്‍ക്കിനിയും രുചിസദ്യകളുടെ കാലം; സ്‌കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് മടങ്ങിയെത്തി പഴയിടം

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇനിയും രുചി സദ്യയൊരുക്കാന്‍ പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. സ്‌കൂള്‍ കലോത്സവങ്ങളും കായിക, ശാസ്ത്രീയ മേളകള്‍ ഉള്‍പ്പടെയുള്ള സ്‌കൂള്‍ മേളകളിലേക്ക് ഇനി ...

അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല; നടിയുടെ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തത്; ലെനയ്ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ

അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല; നടിയുടെ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തത്; ലെനയ്ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ

എറണാകുളം: മാനസിക ആരോഗ്യത്തെക്കുറിച്ച് പരാമർശം നടത്തിയ നടി ലെനയ്ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. നടി പറഞ്ഞകാര്യങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു നടിയ്ക്കെതിരെ അസോസിയേഷൻ ...

ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?,എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ: നടി ജോളി ചിറയത്ത്

ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?,എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ: നടി ജോളി ചിറയത്ത്

തിരുവനന്തപുരം: കേരളീയം പരിപാടിയുെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടി ജോളി ചിറയത്ത് രംഗത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയിൽ സ്ത്രീ സാന്നിധ്യം പേരിന് മാത്രമായെന്ന വിമർശനത്തോടെ ജോളി ചിറയത്ത് ഫേസ്ബുക്കിൽ ...

നാണക്കേട് ലവലേശമില്ല,ഞങ്ങൾ ചെയ്യുന്നതെല്ലാം ന്യായം;വീണ്ടും വീണ്ടും ചെയ്യും, ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്ന് ഹമാസ് നേതാവ്

നാണക്കേട് ലവലേശമില്ല,ഞങ്ങൾ ചെയ്യുന്നതെല്ലാം ന്യായം;വീണ്ടും വീണ്ടും ചെയ്യും, ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്ന് ഹമാസ് നേതാവ്

ജെറുസലേം: ഹമാസ്-ഇസ്രായേൽ യുദ്ധം മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കെ ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഹമാസ് ഉന്നത നേതാവിന്റെ മുന്നറിയിപ്പ്. ലെബനീസ് ടിവി ചാനലായ എൽബിസിക്ക് ...

ഉത്തര കൊറിയയുടെ രണ്ടാമത്ത ചാര ഉപഗ്രഹ വിക്ഷേപണവും പരാജയപ്പെട്ടു; മൂന്നാമത്തെ ശ്രമം ഒക്ടാബറില്‍

യുദ്ധത്തിനിടെ തീവ്രവാദികൾക്ക് ആയുധം വിറ്റ് പണം വാരാൻ കിം ജോങ് ഉൻ; ഗുരുതര വെളിപ്പെടുത്തലുമായി ദക്ഷിണകൊറിയൻ ചാര ഏജൻസി

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീനികളെ പിന്തുണയ്ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കുന്നത് പരിഗണിക്കാമെന്ന് ...

കത്തിയാൽ ലഭിക്കുന്നത് വെള്ളം, സൗരോർജ്ജത്തെക്കാളും കാറ്റിനെക്കാളും മികച്ച ഊർജ സ്രോതസ്; വൈറ്റ് ഹൈഡ്രജനെന്ന സമ്പത്ത്; ഫ്രാൻസിലേത് വലിയ നിക്ഷേപം

കത്തിയാൽ ലഭിക്കുന്നത് വെള്ളം, സൗരോർജ്ജത്തെക്കാളും കാറ്റിനെക്കാളും മികച്ച ഊർജ സ്രോതസ്; വൈറ്റ് ഹൈഡ്രജനെന്ന സമ്പത്ത്; ഫ്രാൻസിലേത് വലിയ നിക്ഷേപം

ലോകത്ത് വലിയ ഊർജ്ജ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശ നൽകി വൈറ്റ് ഹൈഡ്രജന്റെ വലിയ നിക്ഷേപം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വടക്കുകിഴക്കൻ ഫ്രാൻസിലാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ...

Page 378 of 2307 1 377 378 379 2,307

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist