MAIN

ശാന്തനായി നിന്ന അരിക്കൊമ്പനെ വിരട്ടിയോടിച്ചു; യൂട്യൂബർ അറസ്റ്റിൽ

ശാന്തനായി നിന്ന അരിക്കൊമ്പനെ വിരട്ടിയോടിച്ചു; യൂട്യൂബർ അറസ്റ്റിൽ

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന വിരണ്ടോടാൻ കാരണക്കാരനായ യൂട്യൂബർ അറസ്റ്റിൽ. ഒരു പുളിന്തോട്ടത്തിൽ ശാന്തനായി നിൽക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോൺ പറത്തിവിട്ടതാണ് ...

കരസേനാ മേധാവി ഇന്ന് മണിപ്പൂരിൽ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും; സ്ഥിതിഗതികൾ നിയന്ത്രണവിധേയം

കരസേനാ മേധാവി ഇന്ന് മണിപ്പൂരിൽ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും; സ്ഥിതിഗതികൾ നിയന്ത്രണവിധേയം

മണിപ്പൂരിലെ സ്ഥിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി സ്വീകരിച്ച നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്യും. സുരക്ഷാ ...

കലിയടങ്ങാതെ അരിക്കൊമ്പൻ ഓടിയെത്തിയത് നടരാജ കല്യാണമണ്ഡപത്തിന് സമീപം; ആകെ ക്ഷീണിതൻ; ദൗത്യം നാളെ

കലിയടങ്ങാതെ അരിക്കൊമ്പൻ ഓടിയെത്തിയത് നടരാജ കല്യാണമണ്ഡപത്തിന് സമീപം; ആകെ ക്ഷീണിതൻ; ദൗത്യം നാളെ

ചെന്നൈ: ചിന്നക്കനാലിൽ ഭീതിവിതച്ചതിനെ തുടർന്ന് പെരിയാറിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാന തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ നാശനഷ്ടം വിതയ്ക്കുന്നു. നിരവധി വാഹനങ്ങളും മറ്റും നശിപ്പിച്ച ആന അക്രമാസക്തനായതോടെ പ്രദേശത്ത് ...

നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് എട്ട് മുഖ്യമന്ത്രിമാർ; വിമർശനവുമായി ബിജെപി

നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് എട്ട് മുഖ്യമന്ത്രിമാർ; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് എട്ട് മുഖ്യമന്ത്രിമാർ. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി ...

പോപ്പുലർ ഫ്രണ്ട് ഭീകരരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം; ലക്ഷക്കണക്കിന് രൂപ പ്രതിഫലം പ്രഖ്യാപിച്ച് എൻഐഎ; പാലക്കാട് പോസ്റ്റർ പതിപ്പിച്ചു

പോപ്പുലർ ഫ്രണ്ട് ഭീകരരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം; ലക്ഷക്കണക്കിന് രൂപ പ്രതിഫലം പ്രഖ്യാപിച്ച് എൻഐഎ; പാലക്കാട് പോസ്റ്റർ പതിപ്പിച്ചു

തിരുവനന്തപുരം: നിരോധിതമതതീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ അംഗങ്ങളായ രാജ്യദ്രോഹകേസിലെ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിൽ പിഎഫ്‌ഐ ഭീകരരുടെ ഫോട്ടോ സഹിതം പോസ്റ്റർ ...

വരും മണിക്കൂറുകളിൽ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രതാ നിർദ്ദേശം

എറണാകുളം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ...

ബൈബിൾ കൈവശം വച്ചു; രണ്ട് വയസുകാരനെ വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു; വിശ്വാസികൾക്കെതിരെ  ക്രൂരശിക്ഷാനടപടികളുമായി ഈ രാജ്യം

ബൈബിൾ കൈവശം വച്ചു; രണ്ട് വയസുകാരനെ വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു; വിശ്വാസികൾക്കെതിരെ ക്രൂരശിക്ഷാനടപടികളുമായി ഈ രാജ്യം

സോൾ: ബൈബിൾ കൈവശം വയ്ക്കുന്നവർക്ക് ഉത്തരകൊറിയ നൽകുന്നത് ക്രൂരശിക്ഷയെന്ന് യുഎസ് സ്റ്റേറഅറ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. ബൈബിളുമായി പിടിക്കപ്പെടുന്നവരുടെ കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേറ്റ് ...

ജാഗ്രതാ നിർദ്ദേശം അവഗണിച്ച് കൊച്ചു കുട്ടികളുമായി മത്സ്യബന്ധനബോട്ടിൽ ഉല്ലാസ യാത്ര; കടുത്ത നടപടി

ജാഗ്രതാ നിർദ്ദേശം അവഗണിച്ച് കൊച്ചു കുട്ടികളുമായി മത്സ്യബന്ധനബോട്ടിൽ ഉല്ലാസ യാത്ര; കടുത്ത നടപടി

തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന ബോട്ടിന്റെ ഉടമയ്‌ക്കെതിരെ കടുത്ത നടപടി. ഉടമയായ വിഴിഞ്ഞം സ്വദേശി യൂണജിന് 25,000 രൂപ ...

ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്; 2023 ലെ ആദ്യ നാല് മാസത്തിൽ ഇടിവ് 21.4 ശതമാനം

ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്; 2023 ലെ ആദ്യ നാല് മാസത്തിൽ ഇടിവ് 21.4 ശതമാനം

ബീജിങ്: ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്. 2023 ലെ ആദ്യ നാല് മാസത്തിൽ 21.4 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ മാത്രം 18.2 ...

ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല, ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ്  ഇനി വെറും ചാരമാകുമെന്ന് നളിൻകുമാർ കട്ടീൽ

ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല, ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ഇനി വെറും ചാരമാകുമെന്ന് നളിൻകുമാർ കട്ടീൽ

ആർഎസ്എസിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രസ്താവനയ്ക്ക് മറുപടിയുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കുമെന്ന് നളിൻകുമാർ കട്ടീൽ പറഞ്ഞു. “പ്രിയങ്ക് ഖാർഗെ ...

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മുഹമ്മദ് റിയാസ്

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മുഹമ്മദ് റിയാസ്

കാസർഗോഡ്;  സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ...

ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ക്ക് മുൻതൂക്കം; ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം തുടങ്ങി

യൂണിഫോം തീരുമാനിക്കാൻ സ്കൂളുകൾക്ക് അവകാശമുണ്ടെന്ന് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ

ബംഗളൂരു : യൂണിഫോം തീരുമാനിക്കാനുള്ള അവകാശം സ്‌കൂളുകൾക്ക് ഉണ്ടെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുന്നില്ലെന്നും   കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഉത്തർപ്രദേശിലെ കൗശമിയിൽ ആണ് ആരിഫ് മുഹമ്മദ് ഖാൻറെ ...

ബാരാമുള്ളയിൽ ലഷ്‌കർ തൊയ്ബയുടെ കൊടും ഭീകരൻ അറസ്റ്റിൽ; സൈന്യത്തെ കണ്ട് ഓടാൻ ശ്രമിച്ച  അഷ്‌റഫ് മിറിനെ കീഴടക്കിയത് തന്ത്രപരമായി

ബാരാമുള്ളയിൽ ലഷ്‌കർ തൊയ്ബയുടെ കൊടും ഭീകരൻ അറസ്റ്റിൽ; സൈന്യത്തെ കണ്ട് ഓടാൻ ശ്രമിച്ച അഷ്‌റഫ് മിറിനെ കീഴടക്കിയത് തന്ത്രപരമായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ.  ലാരിദൂര ചന്ദൂസയിലെ മുഹമ്മദ് അഷ്‌റഫ് മിർ  ആണ് അറസ്റ്റിലായതെന്ന് പോലീസ് തിരിച്ചറിഞ്ഞു.   നാഗ്ബാൽ ഏരിയയിലെ ഷ്രാൻസ് ...

കളിക്കുന്നതിനിടെ ആരുമറിയാതെ റെയിൽവേ ട്രാക്കിലെത്തി; തീവണ്ടി തട്ടി രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ആരുമറിയാതെ റെയിൽവേ ട്രാക്കിലെത്തി; തീവണ്ടി തട്ടി രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ തീവണ്ടി തട്ടി രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി - അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ ...

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

പത്ത് വർഷത്തേക്ക് അനുവദിക്കാൻ സാധിക്കില്ല, താത്ക്കാലികമായി മൂന്നു വർഷത്തേക്ക് പാസ്പോർട്ട് നൽകാം; രാഹുൽ ഗാന്ധിയ്ക്ക് താത്ക്കാലിക പാസ്പോർട്ട് അനുവദിച്ച് കോടതി

ന്യൂഡൽഹി  ;  പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് എംപി പദവി നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്ന് വർഷത്തേക്ക് സാധാരണ പാസ്‌പോർട്ട് അനുവദിക്കാൻ  ഡൽഹി കോടതി  ...

ബ്ലാക്ക്ഹെഡ്സ് എങ്ങനെ ഒഴിവാക്കാം: ഇതാ ചില വീട്ടുവൈദ്യങ്ങൾ

ബ്ലാക്ക്ഹെഡ്സ് എങ്ങനെ ഒഴിവാക്കാം: ഇതാ ചില വീട്ടുവൈദ്യങ്ങൾ

എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അലട്ടുന്ന   ഒരു സാധാരണ ചർമ്മ പ്രശ്നമാണ്  ചർമ്മത്തിലെ മൃതകോശങ്ങൾ അഥവാ ബ്ലാക്ക് ഹെഡ്സ്. എണ്ണ, ബാക്ടീരിയ എന്നിവയാൽ സുഷിരങ്ങൾ അടഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന ഒരു തരം ...

കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം; തമിഴ്‌നാടിന് ഇനി ഉചിതമായ നടപടി സ്വീകരിക്കാം; വിമർശനവുമായി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: കമ്പം ടൗണിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന അരിക്കൊമ്പൻ കേരളത്തിന്റെ ജനവാസമേഖലയിലേക്ക് കടന്നാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെതിരെ നടപടി എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ ഉപദേശം വേണം. ഇപ്പോൾ ...

ഇന്ത്യയാണ് ഇന്ന് ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറി; വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി

ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഡൽഹിയിൽ

ന്യൂഡൽഹി:   നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗം ആരംഭിച്ചു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. 'വികസിത ഇന്ത്യ @ 2047 ടീം ഇന്ത്യയുടെ പങ്ക്' എന്നതാണ് ...

കെഎസ്ആർടിസി ബസിൽവച്ച് മോശമായി പെരുമാറി; യാവാവിന്റെ കരണം പുകച്ച് യുവതി; പ്രതി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽവച്ച് മോശമായി പെരുമാറി; യാവാവിന്റെ കരണം പുകച്ച് യുവതി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യാത്രികയോട് യുവാവ് മോശമായി പെരുമാറി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നഴ്‌സായ ...

ഭാര്യയെ കാണാൻ സൈക്കിൾ ചവിട്ടി സ്വീഡനിലേക്ക്; വൈറലായി ഇന്ത്യൻ-സ്വീഡിഷ് പ്രണയകഥ

ഭാര്യയെ കാണാൻ സൈക്കിൾ ചവിട്ടി സ്വീഡനിലേക്ക്; വൈറലായി ഇന്ത്യൻ-സ്വീഡിഷ് പ്രണയകഥ

തന്റെ ഭാര്യയെ കാണാൻ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് സൈക്കിൾ ചവിട്ടിയ ഒരാളുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. പ്രണയത്തിന് അതിരുകളോ വരുമ്പോ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ഇന്ത്യൻ-സ്വീഡിഷ് ...

Page 764 of 2305 1 763 764 765 2,305

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist