‘മലാല ഒരു പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചു, ജൂലായില്‍ മലാലക്ക് കൂടുതല്‍ പക്വതയുണ്ടായിരുന്നു’; പരിഹാസവുമായി തസ്ലിമ നസ്റിൻ
ലണ്ടന്‍: നൊബേല്‍ ജേതാവായ മലാല യൂസഫ്സായ് ഒരു പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത ഞെട്ടിച്ചെന്ന് വിഖ്യാത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിൻ. ട്വിറ്ററിലാണ് പ്രതികരണവുമായി തസ്ലീമ ...