കേരള ബാങ്ക് രൂപീകരണം; സർക്കാരിന് തിരിച്ചടി, മലപ്പുറം ജില്ലാ ബാങ്ക് പിന്മാറി
കോഴിക്കോട്: കേരള ബാങ്ക് രൂപീകരിക്കാനുള്ള ശ്രമത്തിൽ മലപ്പുറം ജില്ല ബാങ്ക് പിന്മാറിയതോടെ സംസ്ഥാന സർക്കാരിന് തിരിച്ചടിയേറ്റു. കേരള ബാങ്ക് രൂപീകരണത്തിന് റിസർവ്വ് ബാങ്ക് അനുമതി കിട്ടുന്നതുമായി ബന്ധപ്പെട്ട് ...