കേരള കോണ്‍ഗ്രസ് പിളര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍, ‘കേരളത്തില്‍ വിരുന്നു വന്നവര്‍ വീട്ടുകാരായ അവസ്ഥ’
തിരുവല്ല: കേരള കോണ്‍ഗ്രസ് തകര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് യു.ഡി.എഫ്. വിടുന്ന ...