യുദ്ധങ്ങളില്‍ ഇന്ത്യയ്ക്ക് ശത്രുക്കളെ നേരിടാൻ ഇനി ഇരട്ടി കരുത്ത് ; മാന്‍ പോര്‍ട്ടബിള്‍ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഡിആര്‍ഡിഒ
ഡല്‍ഹി : ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഡിആര്‍ഡിഒ. മാന്‍ പോര്‍ട്ടബിള്‍ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണമാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ...