‘എന്നും എപ്പോഴും’ , ഫെയ്‌സ്ബുക്കില്‍ മഞ്ജുവാര്യരുടെ കുറിപ്പുകള്‍
കൊച്ചി: മലയാളി പ്രക്ഷേകര്‍ കാത്തിരിക്കുന്ന ' എന്നും എപ്പോഴും ' എന്ന സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രത്തിന്റെ അണിയറവിശേഷങ്ങളുമായി ഫെയ്‌സ്ബുക്കില്‍ മഞ്ജുവാര്യരുടെ കുറിപ്പുകള്‍. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ...