manohar parikar

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരും: ആരോഗ്യനില മെച്ചപ്പെട്ടു

പനാജി: ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് മനോഹര്‍ പരീക്കര്‍ തുടരും. അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി ദേശീയസമിതി നിയോഗിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ട് നല്‍കി. പരീക്കറുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും നാളെ ...

ഗോവ സൃഷ്ടിച്ച പരശുരാമന്‍ മികച്ച എഞ്ചിനീയര്‍: മനോഹര്‍ പരീക്കര്‍

പനാജി: ഗോവ സൃഷ്ടിച്ച പരശുരാമന്‍ മികച്ച എഞ്ചിനീയര്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പനാജിയില്‍ 'എഞ്ചിനീയറിംഗ് ഡേ'യോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഞ്ചിനീയര്‍മാരുടെ കഴിവുകള്‍ ...

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി; സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മനോഹര്‍ പരീക്കര്‍

ശ്രീനഗര്‍: വിമുക്ത ഭടന്‍മാരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ...

സൈന്യത്തിനുള്ള സംഭാവന ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: സൈന്യത്തിനു നല്‍കേണ്ട സംഭാവനകള്‍ സ്വമേധയാ തരണമെന്നും ആരെയെങ്കിലും ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാക് നടന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ 'ഏ ...

”മിന്നലാക്രമണത്തിന് പ്രചോദിപ്പിച്ചത് ആര്‍എസ്എസ് തത്വശാസ്ത്രം…”; മനോഹര്‍ പരീക്കര്‍

അഹമ്മദാബാദ്: പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തന്നെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രചോദിപ്പിച്ചത് ആര്‍എസ്എസ് തത്വശാസ്ത്രമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. നിര്‍മ ...

പിഒകെയിലെ മിന്നലാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രിക്ക്; മനോഹര്‍ പരീക്കര്‍

മുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണം നടത്തിയത് ഒരു രാഷ്ട്രീയ ...

സായുധസേനയില്‍ സ്ത്രീ-പുരുഷ തുല്യത യാഥാര്‍ഥ്യമാക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ഹൈദരാബാദ്: സായുധസേനയില്‍ സ്ത്രീ-പുരുഷ തുല്യത യാഥാര്‍ത്ഥമാക്കുമെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നിയമനങ്ങള്‍ സൗന്ദര്യത്തിന്റെയോ, വര്‍ഗത്തിന്റെയോ പേരില്‍ ആകരുതെന്നും അദ്ദേഹം പറഞ്ഞു. ഡിണ്ടിഗല്ലില്‍ വ്യോമസേനയുടെ സംയുക്ത പാസിംഗ് ഔട്ട് ...

ഹെലികോപ്ടര്‍ ഇടപാടില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പ്രതിരോധമന്ത്രി; ‘കോണ്‍ഗ്രസ് കമ്പനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു’

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കമ്പനിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് സൃഷ്ടിച്ചുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ...

ഹെലികോപ്ടര്‍ ഇടപാടിലെ അന്വേഷണം; അഴിമതിയില്‍ അദൃശ്യ കരങ്ങള്‍ ഇടപെട്ടുവെന്നും പ്രതിരോധമന്ത്രി

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടു സംബന്ധിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഇറ്റാലിയിലെ മിലന്‍ കോര്‍ട്ട് അപ്പീലിന്റെ വിധിന്യായത്തില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി ...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: കോഴവാങ്ങിയതാരെന്നതാണ് അടിസ്ഥാന ചോദ്യമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാന വിഷയം കോഴ വാങ്ങിയതാരെന്ന ചോദ്യത്തിന്റെ ഉത്തരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് മുന്‍ ...

പത്താന്‍കോട്ട് ആക്രമണം; പാക്കിസ്ഥാന്‍ ഉറക്കം നടിയ്ക്കുകയാണെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. അവര്‍ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരെങ്കിലും ഉറക്കം നടിച്ചാല്‍ അത് ...

മോദിയെയും മനോഹര്‍ പരീക്കറിനെയും വധിക്കുമെന്ന് ഐ.എസിന്റെ ഭീഷണിക്കത്ത്

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെയും വധിക്കുമെന്ന് പറഞ്ഞ് ഐ.എസിന്റെ ഭീഷണിക്കത്ത്. ഗോവ പോലീസിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തിനെക്കുറിച്ച് ഭീകരവിരുദ്ധ സേന അന്വേഷണം ...

പ്രതിരോധ നയത്തില്‍ പരിഷ്‌കാരം: സേനകളില്‍ ഇന്ത്യന്‍ നിര്‍മ്മിത ആയുധ സംവിധാനം കൊണ്ടുവരുമെന്ന് പരീക്കര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ നയത്തില്‍ വന്‍ മാറ്റം കൊണ്ടുവരാന്‍ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. സ്വകാര്യ മേഖലയിലെ തന്ത്രപ്രധാന പങ്കാളികളെ കണ്ടെത്തി ഇന്ത്യന്‍ നിര്‍മിത ആയുധ സംവിധാനം കൊണ്ടുവരാനാണ് ...

പത്താന്‍കോട്ട് ആക്രമണം: രാജ്യത്തെ വേദനിപ്പിച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തുകയും പിന്നീട് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ പരിഹസിക്കുകയും ചെയ്ത ജെയ്ഷ ഇ മുഹമ്മദിന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ ...

ആക്രമണത്തിന് പിന്നിലാരെന്ന് അറിയാമെന്ന് മനോഹര്‍ പരീക്കര്‍, ‘ആറ് ഭീകരരെയും സൈന്യം വധിച്ചു’

പത്താകോട്ട്: പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണം നടത്താനെത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക ധാരണയുണ്ടെന്നും മനോഹര്‍ ...

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ രാജ്യം തയ്യാറെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: യുഎന്നിനൊപ്പം ചേര്‍ന്ന് ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരതയെ നേരിടാന്‍ ഇന്ത്യ തയാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് മേധാവി ...

കൊല്ലപ്പെടുകയല്ല, സൈനികര്‍ ശത്രുവിനെ കൊല്ലുകയാണ് വേണ്ടതെന്ന് മനോഹര്‍ പരീക്കര്‍

പനാജി:  സൈനികര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുകയല്ല ശത്രുക്കളെ വധിക്കുകയാണ് വേണ്ടതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും തയ്യാറായവരാണ് സൈനികര്‍ എന്നാണ് ...

ഇന്ത്യ-യു.എസ് പ്രതിരോധബന്ധം: സാങ്കേതിക വിദ്യാ കൈമാറ്റമുള്‍പ്പെടെയുള്ള പദ്ധതികളില്‍ ധാരണ

വാഷിംഗ്ടണ്‍: ഇന്ത്യ-യു.എസ് ബന്ധത്തില്‍ പ്രതിരോധ സഹകരണം ഉറപ്പിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുടെയും കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സംയുക്ത പദ്ധതികള്‍ക്ക്  ധാരണയായി. ...

മുസ്ലിങ്ങള്‍ക്കെതിരായ ട്രംപിന്റെ പരാമര്‍ശത്തില്‍ മനോഹര്‍ പരീക്കറിനു പറയാനുള്ളത്…

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വീഭാഗീയതയില്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അമേരിക്കയുടെ റിപബ്ലികന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ ...

വിരമിക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: വിരമിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനയെ തെറ്റായ രീതിയില്‍ മാദ്ധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി തനിക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist