മെഡലുകള്‍ കത്തിക്കാനുള്ള സൈനികരുടെ ശ്രമം രാജ്യത്തിന് അപമാനമെന്ന് മനോഹര്‍ പരീക്കര്‍
ഡല്‍ഹി: രാജ്യം നല്‍കിയ മെഡലുകള്‍ കത്തിക്കാനുള്ള സൈനികരുടെ ശ്രമം രാജ്യത്തിന് അപമാനമായെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈനികരുടെ ത്യാഗത്തിന് രാജ്യം നല്‍കുന്ന ആദരവാണ് ഈ മെഡലുകള്‍. ...