പെഷവാര്‍ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരന്‍ ഉമര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനെ നടുക്കിയ പെഷവാര്‍ സൈനിക സ്‌കൂള്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹര്‍ പ്രാവിശ്യയിലുള്ള ബന്ദര്‍ മേഖലയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് കൂട്ടക്കൊലയുടെ ...