മാറാട് കൂട്ടക്കൊലപാതകക്കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
മാറാട് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. 95-ാം പ്രതി കോയമോന്‍, 148-ാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. സ്പര്‍ധ വളര്‍ത്തല്‍, അന്യായമായി സംഘം ...