ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി: ഷരപ്പോവയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിലക്ക്
സിഡ്നി :ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം റഷ്യന്‍ ടെന്നീസ് താരം മരിയ ഷരപ്പോവയക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിലക്ക്. ടൂര്‍ണമെന്റിന് മുന്‍പു നടത്തുന്ന ശാരീരിക പരിശോധനെയെതുടര്ന്നാണ് വിലക്ക് ...