mavoist

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജും, നേതാവ് വിക്രം ഗൗഡയുമാണ് ദൃശ്യങ്ങളിലുള്ളത്. മാവോയിസ്റ്റ് ദിനാചരണത്തില്‍ വെച്ച് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് ...

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് യുവമോര്‍ച്ച

മലപ്പുറം: നിലമ്പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാനുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമത്തിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. മൃതദേഹം പൊറ്റമ്മലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് മനുഷ്യാവകാശ ...

നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവ്

മലപ്പുറം: നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതായി തെളിവ്. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ കൈയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകളില്‍ നിന്നാണ് ആയുധപരിശീലനം നടന്നതിനെ പറ്റി ...

‘നിലമ്പൂര്‍ ഏറ്റുമുട്ടലിന് പ്രതികാരം ചെയ്യും’ ഭീഷണിയുമായി കണ്ണൂരില്‍ മാവോയിസ്റ്റുകള്‍

കണ്ണൂര്‍: നിലമ്പൂര്‍ ഏറ്റുമുട്ടലിന് പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി മാവോയിസ്റ്റുകള്‍ രംഗത്തെത്തി. നീണ്ട ഇടവേളക്ക് ശേഷമാണ് മലയോരത്ത് വീണ്ടും മാവോവാദികള്‍ എത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ അടക്കാത്തോട് ...

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി തള്ളി

മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി തള്ളി. ഇന്ന് രാത്രി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ ...

വ്യാജ ഏറ്റുമുട്ടലിനുള്ള സാധ്യത മാവോയിസ്റ്റുകള്‍ മുന്നില്‍ കണ്ടു; നിലമ്പൂര്‍ കൊലയ്ക്ക് മുമ്പേ പുറത്തിറക്കിയ ലഘുലേഖ പുറത്ത്

വ്യാജ ഏറ്റുമുട്ടലിനുള്ള സാധ്യത മാവോയിസ്റ്റുകള്‍ മുന്നില്‍ കണ്ടു; നിലമ്പൂര്‍ കൊലയ്ക്ക് മുമ്പേ പുറത്തിറക്കിയ ലഘുലേഖ പുറത്ത്

തൃശൂര്‍: നിലമ്പൂര്‍ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിനു മുമ്പ് പുറത്തിറങ്ങിയ മാവോയിസ്റ്റ് ലഘുലേഖ പുറത്ത്. കാട്ടുതീ എന്ന പ്രസിദ്ധീകരണത്തിന് സമാനമായി നാടുകാണി ദലത്തിന്റെ പേരില്‍ ഇറങ്ങിയ ചെങ്കാട് എന്ന ലഘുലേഖയുടെ ...

നിലമ്പൂര്‍ സംഭവം പോലീസ് മേധാവികളും പിണറായിയും കൂടിയാലോചിച്ച് നടപ്പാക്കിയ കൊലപാതക പദ്ധതിയെന്ന് മാവോയിസ്റ്റ്  ലഘുലേഖ

നിലമ്പൂര്‍ സംഭവം പോലീസ് മേധാവികളും പിണറായിയും കൂടിയാലോചിച്ച് നടപ്പാക്കിയ കൊലപാതക പദ്ധതിയെന്ന് മാവോയിസ്റ്റ് ലഘുലേഖ

  കല്‍പറ്റ: നിലമ്പൂര്‍ സംഭവം പോലീസ് മേധാവികളും പിണറായിയും കൂടിയാലോചിച്ച് നടപ്പാക്കിയ കൊലപാതക പദ്ധതിയെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖ. നിലമ്പൂര്‍ വെടിവയ്പ്പിനു ശേഷം സംഘടനയുടെ പേരില്‍ ...

നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിനു ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്

നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിനു ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസറ്റ് ഡി. കുപ്പുദേവരാജിനു ഭീകരസംഘടന ലഷ്‌കര്‍ ഇ ത്വയ്ബ, തമിഴ് തീവ്രവാദി സംഘടന എല്‍.ടി.ടി.ഇ എന്നിവയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ...

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ വെച്ച് പൊലീസുമായുള്ള വെടിവയ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ...

നിലമ്പൂരില്‍ പോലീസ് കൊലപ്പെടുത്തിയത് അസുഖ ബാധിതരായി കിടപ്പിലായ മാവോയിസ്റ്റുകളെ എന്ന് സംഘത്തിലുണ്ടായിരുന്ന മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍

തൃശ്ശൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് കൊലപ്പെടുത്തിയത് അസുഖ ബാധിതരായി കിടപ്പിലായ മാവോയിസ്റ്റുകളെ എന്ന് സംഘത്തിലുണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍. പ്രമേഹവും രക്തസമ്മര്‍ദവും കാരണം കുപ്പു ദേവരാജ് ...

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് കേന്ദ്രത്തില്‍ പാക് റൈഫിളുകള്‍ കണ്ടെത്തി

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് കേന്ദ്രത്തില്‍ പാക് റൈഫിളുകള്‍ കണ്ടെത്തി

തൃശൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ സങ്കേതത്തില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ കശ്മീരില്‍ ഭീകരവാദസംഘടനകള്‍ ഉപയോഗിക്കുന്നവയെന്ന് റിപ്പോര്‍ട്ട്. പോലീസും രഹസ്യാന്വേഷണവിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ...

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ്ബ് കളക്ടറെ ...

നിലമ്പൂര്‍ വനമേഖലയില്‍ നടന്നത് നരനായാട്ടെന്ന് സിപിഐ മുഖപത്രം ജനയുഗം

നിലമ്പൂര്‍ വനമേഖലയില്‍ നടന്നത് നരനായാട്ടെന്ന് സിപിഐ മുഖപത്രം ജനയുഗം

കൊച്ചി: നിലമ്പൂര്‍ വനമേഖലയില്‍ നടന്നത് നരനായാട്ടാണെന്ന് സംശയിക്കുന്നതായി സിപിഐ മുഖപത്രമായ ജനയുഗം. സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗം ആവശ്യപ്പെടുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന ...

മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ ബന്ധുക്കളെത്തി; മൃതദേഹം കേരളത്തില്‍ സംസ്‌കരിക്കാന്‍ ധാരണയായി

മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ ബന്ധുക്കളെത്തി; മൃതദേഹം കേരളത്തില്‍ സംസ്‌കരിക്കാന്‍ ധാരണയായി

കോഴിക്കോട്: നിലമ്പൂര്‍ വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ എത്തി. മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌കരിക്കാനാണ് ധാരണ. പോലീസിന്റെ ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൊബൈല്‍ ഫോണും പെന്‍ഡ്രൈവും കണ്ടെടുത്തു

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൊബൈല്‍ ഫോണും പെന്‍ഡ്രൈവും കണ്ടെടുത്തു

മലപ്പുറം: നിലമ്പൂര്‍ വനമേഖലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിനിടെ പണവും മൊബൈല്‍ ഫോണും പെന്‍ഡ്രൈവും കണ്ടെടുത്തതായി പോലീസ്. പതിനാറ് മൊബൈല്‍ ഫോണുകളും നൂറ് കണക്കിന് സിം കാര്‍ഡുകള്‍, 36 പെന്‍ഡ്രൈവുകള്‍, ...

നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടന്നെ് കാനം രജേന്ദ്രന്‍

നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടന്നെ് കാനം രജേന്ദ്രന്‍

തിരുവനന്തപുരം: അഭിപ്രായം പറയുന്നവരെ വെടിവച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല.നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദി ചെയ്യുന്നത് ആവര്‍ത്തിക്കാനല്ല ...

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

നിലമ്പൂര്‍: നിലമ്പൂരില്‍ തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘം രാവിലെ ...

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍;  വെടിവയ്പില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവയ്പില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

മലപ്പുറം: നിലമ്പൂര്‍ എടക്കരയിലെ പടുക്ക വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ആന്ധ്രാ സ്വദേശി അജിതയും തമിഴ്നാട് സ്വദേശി ഹപ്പു ദേവരാജും ...

ജാര്‍ഖണ്ഡില്‍ ആറു മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

ജാര്‍ഖണ്ഡില്‍ ആറു മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ലെയ്റ്റ്ഹാര്‍ ജില്ലയില്‍ സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ആറു മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു. ലെയ്റ്റ്ഹാര്‍ ജില്ലയിലെ വനപ്രദേശത്താണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ കൈയില്‍നിന്നും റൈഫിളുകളും ...

മാവോയിസ്റ്റുകളുടെ പണം മാറാന്‍ എത്തിയ പെട്രോള്‍ പമ്പ് ഉടമ അറസ്റ്റില്‍

മാവോയിസ്റ്റുകളുടെ പണം മാറാന്‍ എത്തിയ പെട്രോള്‍ പമ്പ് ഉടമ അറസ്റ്റില്‍

റാഞ്ചി: പെട്രോള്‍, ഡീസല്‍ വില്‍പനയുടെ പേരില്‍ മാവോയിസ്റ്റുകളുടെ പണം മാറാന്‍ എത്തിയ പെട്രോള്‍ പമ്പ് ഉടമ അറസ്റ്റില്‍. റാഞ്ചി ബെറോയിലെ പെട്രോള്‍ പമ്പ് ഉടമ നന്ദ് കിഷോറാണ് ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist