Tag: mavoist

ഛത്തിസ്ഗഡില്‍ പൊലീസുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ദന്‍ദേവാഡാ: ഛത്തിസ്ഗഡിലെ ദന്‍ദേവാഡാ ജില്ലയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഒരു ...

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ സ്‌ഫോടനം; എട്ട് സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു

പട്‌ന: ബീഹാറിലെ ഗയയിലെ ചകര്‍ബന്ദ വനമേഖലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ എട്ട് അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനികരും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ...

ജാര്‍ഖണ്ഡില്‍ 25 ലക്ഷം തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് നേതാവ് വികാഷ് കീഴടങ്ങി

റാഞ്ചി: ജാര്‍ഖണ്ഡില്‍ 25 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ആക്രമണങ്ങള്‍ നടത്തിയിരുന്ന ബഡ വികാഷ് ആണ് വ്യാഴഴ്ച ജാര്‍ഖണ്ഡ് പോലീസ് ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: വയനാട് മാനന്തവാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. തലപ്പുഴ ചിറക്കരയിലാണ് മാവോയിസ്റ്റുകളെ കണ്ടത്. മാവോയിസ്റ്റ് ലഘു ലേഖയായ 'കാട്ടു തീ' വിതരണം ചെയ്‌തെന്നും വിവരങ്ങളുണ്ട്. രാത്രി ...

ഛത്തീസ്ഗഡില്‍ 40 അംഗ നക്‌സല്‍ സംഘം കീഴടങ്ങി; എട്ടുലക്ഷം രൂപ തലയ്ക്കു വിലപറഞ്ഞിരുന്ന നക്‌സല്‍ നേതാവും സംഘത്തില്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ 40 അംഗം നക്‌സല്‍ സംഘം കീഴടങ്ങി. സര്‍ക്കാര്‍ എട്ടുലക്ഷം രൂപ തലയ്ക്കു വിലപറഞ്ഞിരുന്ന നക്‌സല്‍ നേതാവ് സബ്‌ലി കശ്യപ് അടക്കമുള്ളവരാണ് കീഴടങ്ങിയത്. ബസ്തര്‍ ജില്ലാ ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം:രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു

റായ്പൂര്‍: ഛത്തിസ്ഗഡിലെ ദാന്‍ദേവാഡയില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.കുവകോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബദേഗുരാ വനത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ഒരു ...

മാവോയിസ്റ്റു അക്രമങ്ങളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു

ഡല്‍ഹി:മാവോയിസ്റ്റു അക്രമങ്ങളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു.മാവോയിയിസ്റ്റ് ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി ഒരുമിച്ച് മുന്നേറാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ...

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശി സഖാവ് മൊയ്തീന്‍ എന്ന് പോലിസ്

പാലക്കാട്: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശി സി.പി.മൊയ്തീന്‍ എന്ന് പോലിസിന് സൂചന.മാവോയിസ്റ്റുകള്‍ക്കിടയില്‍ ഇയാള്‍ സഖാവെന്നാണ് വിളിക്കപ്പെട്ടതെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.മലപ്പുറം പാണ്ടിക്കാടാണ് ഇയാളുടെ സ്വദേശമെന്ന് ...

Page 7 of 7 1 6 7

Latest News