കാട്ടാക്കടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവം; കേസ് എടുത്ത് വനിതാ കമ്മീഷൻ
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. പരൂർക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം ...








