അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ്-29കെയുടെ ഭാഗങ്ങള്‍ കണ്ടെത്തി; ഒമ്പതു യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഉപയോഗിച്ച് കാണാതായ പൈലറ്റിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ഡല്‍ഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ നാവികസേനാ വിമാനം മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ടര്‍ബോ ചാര്‍ജര്‍, ഇന്ധന ടാങ്കര്‍, മറ്റു ചില ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിമാനവാഹിനിയായ ഐഎന്‍എസ് ...