സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു
India-Pakistan Handshake സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഭീകരവാദത്തിനെതിരെ സംയുക്തമായി സൈനികാഭ്യാസത്തിനൊരുങ്ങുന്നു. സെപ്റ്റംബറില്‍ റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടത്താനിരിക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന് ചൈനയാണ് മുന്‍കൈ എടുക്കുന്നത്. ...