ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊറോണ; മന്ത്രി കെ.രാജു നിരീക്ഷണത്തില്‍ പ്രവേശിച്ചു
കൊച്ചി: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാന വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കഴിഞ്ഞ ...