ട്രെയിന്‍ യാത്രയ്ക്കിടയില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി കണ്ടെത്താം
ട്രെയിനുള്ളില്‍ വെച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ അധികം ബുദ്ധിമുട്ടില്ലാതെ കണ്ടെത്താനുള്ള വഴിയൊരുങ്ങുന്നു. ഇതിനായി ഒരു ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുകയാണ് റെയില്‍വേ. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ആദ്യഘട്ടം നടപ്പിലാക്കാനാണ് ...