വിഎസ് മത്സരിക്കരുത്: പരസ്യപ്രതികരണവുമായി സിപിഎം നേതാവ് എംഎം ലോറന്‍സ്
വിഎസ് അച്യൂതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ മത്സപിക്കാതെ മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് . തെരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും ഒരുമിച്ച് മത്സരിച്ചാല്‍ അത് തിരിച്ചടിയാകും. വിഎസ് ...