നഴ്‌സിനെ മര്‍ദ്ദിച്ച സിപിഎം നേതാവിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണം: സമരം ശക്തമാക്കാന്‍ ആരോഗ്യവിഭാഗം നേതാക്കള്‍
പാലക്കാട് ജില്ല ആശുപത്രിയില്‍ നഴ്‌സിനെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ എപിയുമായ എംഎന്‍ കൃഷ്ണദാസിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൃഷ്ണദാസിനെതിരെ ദുര്‍ബലവകുപ്പുകള്‍ ...