രാജ്യവ്യാപക മൊബൈല്‍ പോര്‍ട്ടബിലിറ്റി ഇന്ന് മുതല്‍
മുംബൈ:സേവന ദാതാക്കളെ മാറ്റിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രാജ്യവ്യാപകമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(എം.എന്‍.പി) ഇന്നു മുതല്‍. വരിക്കാര്‍ തങ്ങളുടെ സംസ്ഥാനം വിട്ടുപോകുകയോ മൊബൈല്‍ സര്‍ക്കിള്‍ ...