ഇന്ത്യയില്‍ മെബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ടെലികോം കമ്പനികള്‍
ഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ സാധ്യത. ടെലികോം സ്പെക്ട്രം ലേലം ഉയര്‍ന്നനിരക്കില്‍ എത്തിയത് കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നത്. ...